എന്റെ അഡൾട്ട് ലൈഫ് കുറച്ചുകൂടി മെച്ചപ്പെടാനും ( I mean
)
മെച്വർ ആകാനും വേണ്ടി Zozo-യിൽ വന്ന എനിക്ക് കിട്ടിയത് വെറും മാട്രിമോണി ലൈഫ് മാത്രമാണ്
എനിക്ക് നീതി വേണം
മറ്റുള്ളവർക്കൊക്കെ dating, flirting, situationship, heartbreak എന്നൊക്കെയാണ് കിട്ടുന്നത്
എനിക്ക് മാത്രം ഓരോ പരിചയവും തുടങ്ങുമ്പോൾ തന്നെ കല്യാണാലോചനയുടെ ഫീൽ
എനിക്ക് വേണ്ടിയിരുന്നത് കുറച്ച് romance ആയിരുന്നു.
കിട്ടിയത് matrimonial package
Sooooooo
I WANT JUSTICE
)മെച്വർ ആകാനും വേണ്ടി Zozo-യിൽ വന്ന എനിക്ക് കിട്ടിയത് വെറും മാട്രിമോണി ലൈഫ് മാത്രമാണ്
എനിക്ക് നീതി വേണംമറ്റുള്ളവർക്കൊക്കെ dating, flirting, situationship, heartbreak എന്നൊക്കെയാണ് കിട്ടുന്നത്
എനിക്ക് മാത്രം ഓരോ പരിചയവും തുടങ്ങുമ്പോൾ തന്നെ കല്യാണാലോചനയുടെ ഫീൽഎനിക്ക് വേണ്ടിയിരുന്നത് കുറച്ച് romance ആയിരുന്നു.
കിട്ടിയത് matrimonial package
Sooooooo
I WANT JUSTICE









aarum paranjillaa