നമ്മൾ ചില സിനിമ കണ്ട് കഴിഞു ഒരുപാടു നാൾ കഴിഞ്ഞാലും അതിലെ ചില ഡയലോഗ് മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല ഫിലിം കഥ character ഒക്കെ മറന്നാൾ കൂടി ആ ഡയലോഗ് നമ്മുടെ കൂടെ കൂടും അങ്ങനെ ഉള്ള നിങളുടെ പ്രിയ പെട്ട് ഡയലോഗ് ഏതാണ്
എന്റേത്
"എന്നോട് പറ "
"ഇലേൽ പിള്ളേച്ചൻ കള്ളം പറയുവാണെന്ന് വിചാരിച്ചേനെ "
തുടങ്ങിയവ ആണ് ഏതാണ് നിങളുടെ
എന്റേത്
"എന്നോട് പറ "
"ഇലേൽ പിള്ളേച്ചൻ കള്ളം പറയുവാണെന്ന് വിചാരിച്ചേനെ "
തുടങ്ങിയവ ആണ് ഏതാണ് നിങളുടെ

