• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകളിൽ തിരയുമ്പോൾ...

kadal

Epic Legend
Chat Pro User
.
വാക്കുകളിൽ ഒതുങ്ങാത്തത്ര ആഴമുണ്ട് ഈ കാത്തിരിപ്പിന്. എത്ര അകലെയാണെങ്കിലും, എത്ര വലിയ മൗനത്തിലാണെങ്കിലും, ഓരോ ശ്വാസത്തിലും വിട്ടുമാറാത്ത ഒരു സുഗന്ധം പോലെ ആ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. ഓർമ്മകളിൽ പരസ്പരം തിരയുമ്പോൾ, 'എന്നെ ഓർക്കുന്നുണ്ടാവുമോ' എന്ന ചിന്തയിൽ വിരിയുന്ന ആ ചെറുപുഞ്ചിരിയിലാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാവം ഒളിഞ്ഞിരിക്കുന്നത്.
.
0d858a5c-1dc1-498d-bf06-bbcd90cb1f0a-1.jpeg
 
.
വാക്കുകളിൽ ഒതുങ്ങാത്തത്ര ആഴമുണ്ട് ഈ കാത്തിരിപ്പിന്. എത്ര അകലെയാണെങ്കിലും, എത്ര വലിയ മൗനത്തിലാണെങ്കിലും, ഓരോ ശ്വാസത്തിലും വിട്ടുമാറാത്ത ഒരു സുഗന്ധം പോലെ ആ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. ഓർമ്മകളിൽ പരസ്പരം തിരയുമ്പോൾ, 'എന്നെ ഓർക്കുന്നുണ്ടാവുമോ' എന്ന ചിന്തയിൽ വിരിയുന്ന ആ ചെറുപുഞ്ചിരിയിലാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാവം ഒളിഞ്ഞിരിക്കുന്നത്.
.
View attachment 435304
ഇത്രയും ആഴമുള്ള കാത്തിരിപ്പാണെങ്കിൽ ദയവുചെയ്ത് അവിടെത്തന്നെ നിൽക്കണേ... വല്ല കിണറ്റിലും പോയി വീഴരുത്!:giggle:
 
എൻ്റെ കാത്തിരിപ്പിൻ്റെ പേര് നീ എന്നാണെങ്കിൽ ഞാൻ ഒരു കിണറ്റിലും വീഴില്ല... പിന്നേ, കടലിന് എന്ത് കിണർ. :)
 
എനിക്ക് പ്രശ്നം ഇല്ല :fingercross:
 
.
വാക്കുകളിൽ ഒതുങ്ങാത്തത്ര ആഴമുണ്ട് ഈ കാത്തിരിപ്പിന്. എത്ര അകലെയാണെങ്കിലും, എത്ര വലിയ മൗനത്തിലാണെങ്കിലും, ഓരോ ശ്വാസത്തിലും വിട്ടുമാറാത്ത ഒരു സുഗന്ധം പോലെ ആ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. ഓർമ്മകളിൽ പരസ്പരം തിരയുമ്പോൾ, 'എന്നെ ഓർക്കുന്നുണ്ടാവുമോ' എന്ന ചിന്തയിൽ വിരിയുന്ന ആ ചെറുപുഞ്ചിരിയിലാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാവം ഒളിഞ്ഞിരിക്കുന്നത്.
.
View attachment 435304
മനോഹരമായ വരികൾ ❤️
 
Mashe……
 
Top