അയാളും നീയും തമ്മിൽ എന്തേലും ഉണ്ടോ?
എന്ത്?
എന്തെങ്കിലും?
ഒരു കിണ്ടിയും ഇല്ല. നിനക്കെന്താ ഡാ?വയ്യേ?
ഹമ്പടി മോളെ.. നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയത് അല്ലല്ലോ. കണക്ക് വച്ചു നോക്കിയാൽ 2 വർഷം എങ്കിലും ആയി കാണും നിന്നെ കാണാൻ തുടങ്ങിയിട്ട്. ആദ്യം നീ പരിചയപെട്ടത് എന്നോട് ആണെന്ന് നീ മറക്കണ്ട...
എന്ന ചെയ്യാനാ... ഒരു നിമിഷത്തിൽ അങ്ങനെ തോന്നി പോയി.. അത് തുറന്ന് പറയേം ചെയ്തു. അയാൾക് താല്പര്യം ഇല്ല. അതവിടെ തീർന്നു... പിന്നേം ഓരോന്ന് പറയുമ്പോ അത് പൊക്കി എടുത്ത് വരുവാ അവൻ. അത് കേൾക്കുമ്പോ ചൊറിഞ്ഞു വരുന്നു എനിക്ക്...
നീ എന്തുവ ഈ പറയുന്നേ? അതിന് നിനക്ക് അയാളെ നേരത്തെ അറിയാമോ?
ഇല്ല ഡാ.. അതല്ലേ പ്രശ്നം... ഒരൊറ്റ തവണത്തെ കളി.. പിന്നെ എന്നോട് പറഞ്ഞത് എന്തൊക്കെയോ ഞാൻ അങ്ങ് serious ആക്കി എടുത്തു... ആഹ് പോട്ടെ...
2 വർഷം ആയി പരിചയത്തിൽ ആയിട്ട്... ഇതുവരെ അവൾ എനിക്കൊരു കളി തന്നിട്ടില്ല

പിന്നെ ഒരു ഉപദേശം തരാം. ഇവിടെ നിന്റെ vibe ന് കമ്പനി അടിച്ചു പോകാൻ ഒരുപാട് പേരൊണ്ട്. ആ ജാക്ക് നിനക്ക് എന്തോരം പാട്ട് പാടി തന്നിട്ടൊണ്ടെടി? അതുപോലെ ഉള്ളവരോട് നീ കമ്പനി അടിക്ക്...
ആഹ്.. ഇനിയാവട്ടെ...
NO COMMITMENTS
BASED ON TRUE EVENTS!