• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില നിമിഷങ്ങൾ

DRAGON LORD

Epic Legend
Chat Pro User
ചില നിമിഷങ്ങൾ മനോഹരം ആകുന്നത് അതിൽ ഉൾപ്പെടുന്ന ആളുകൾ ആണ്.
ചിലർ ചെറിയ നേരം നമ്മളോട് മിണ്ടി പിരിഞ്ഞു പോകും ചിലർ വേദനിപ്പിച്ചു പോകും. പക്ഷെ കുറച്ചു നാൾ കഴിഞു ഈ നിമിഷങ്ങൾ ഓർക്കാൻ ഒരു രസമാണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ നമോട് കൂട്ടാകാം. നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സുഹൃത്തുകൾ ഉണ്ടാകാം ഒരു പക്ഷെ കൂട്ടുകാർ ശത്രുകൾ ആകാം. യാതൊന്നും ഒരിക്കലും പറയാൻ അല്ലെങ്കിൽ ഉറപ്പിക്കാൻ പറ്റാത്ത നിമിഷങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു നല്ല സുഹൃത്തിന് ഒത്തിരി സ്നേഹത്തോടെ
 
സമയവും നിമിഷങ്ങളും മാറിക്കൊണ്ടിരിക്കും, പക്ഷെ മനസ്സിൽ തൊട്ട ചില മനുഷ്യർ എന്നും ഓർമ്മയായി നിൽക്കും.
 
Yaa thats true we can't format mind like computer ️...
 
Top