GANDHARVA
Newbie
എന്തിന് ആണ് ഇടക്ക് ഇടക്ക് വന്ന് Dots.... അല്ലെങ്കിൽ ഇമോജി ഇട്ടിട്ട് പോകുന്നത് എന്ന് ചിലർ ചോദിക്കാർ ഉണ്ട്.. അത് ഒരു പ്രതീക്ഷ ആണ്... ഒരു സമയത്ത് നമ്മളോട് ചേർന്ന് നിന്നിട്ട് എന്തേലും കാരണങ്ങൾ കൊണ്ട് നമ്മളോട് അകന്ന് പോയവർ കാണുന്നുണ്ട് എങ്കിൽ വിളിക്കും എന്ന് ഉള്ള പ്രതീക്ഷ... പലർക്കും കാണും അങ്ങനെ ഒരു പ്രതീക്ഷ.. 