• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ummm This is not കാമം!

Mayaasurabhi

Wellknown Ace
ഇതിനു പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്നാൽ friends ആകാൻ മാത്രം ഉള്ള ബന്ധം ആയിട്ടുണ്ടാകില്ല. അങ്ങിനെ ഒരാൾ ഒരിക്കെ disappear ആയാൽ എങ്ങിനെ ഇരിക്കും എന്ന് ചിന്തിച്ചു നോക്കിട്ടുണ്ടോ? ഏതു ആൾക്കൂട്ടത്തിലും ആ ഒരാൾ ഉണ്ടാർന്നു എന്ന് തോന്നിപോകുന്ന ഒരു type ബന്ധം.

Zozo ശെരിക്ക് കണ്ണും മൂക്കും വായേം ഇല്ലാത്ത ഒരിടം ആണ്. ഉടൽ മാത്രം സംസാരിക്കുന്ന ചാറ്റുകൾ ഉള്ള ഒരിടം. അങ്ങിനെ ഒള്ള ഒരിടത് ഒരാളെ തപ്പി നടക്കുന്നതിൽ അർത്ഥമുണ്ടോ അറിയില്ല. പക്ഷെ സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും മനസ്സ് പലപ്പോളും കൊതിക്കും xyz joined എന്ന് കാണാൻ വേണ്ടി.

അങ്ങിനെ ഒരാൾ ഉള്ളവർക്കു ചിലപ്പോൾ എന്നെ മനസിലാക്കാൻ സാധിച്ചേക്കും.

പ്രേമം തലക്കടിയേറ്റ് നടന്ന പ്രായത്തിൽ തോന്നാത്ത നാണവും ആവേശവും അയാൾ വരുമ്പോൾ തോന്നാറുണ്ടത്താനും.

Zozo യിൽ വന്നു പോകുന്നവർക്കും ഒരു expiry date ഉണ്ട് എന്ന് മനസിലാകുന്നത് കുറച്ചു വേദനജനകമാണ്. എന്നാലും ആ ആളില്ലാത്ത സോസോയിൽ കേറാതെ ഇരിക്കാനും പറ്റില്ല. Becaaaaaaaause ആ ആൾ already ജോയിൻഡ് ആയിട്ട് ഇരിപ്പെണ്ടേലോ
 
Xyz ano അയാളുടെ പേര്...?
 
Highly relatable. But പോവുകയാണ് എന്ന് പറയാനുള്ള സന്മനസ്സ് പോലും കാണിക്കാതെ പോകുന്ന ഒരാളെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല. വേണ്ടാത്തത് കൊണ്ടായിരിക്കുമല്ലോ പറയാതെ പോകുന്നത്. അങ്ങനെ ഒരാളെ തപ്പി നടക്കുന്നതിൽ എന്ത് കാര്യം. അവസാനം തപ്പി നടന്ന് കണ്ടു പിടിച്ചിട്ട് "നിന്നെ എനിക്ക് മടുത്തു" എന്ന് അയാളുടെ വായിൽ നിന്ന് തന്നെ കേട്ട് വേദനിക്കുന്നതിനേക്കാൾ നല്ലതല്ലേ പോയവർ പോട്ടെ എന്ന് വിചാരിക്കുന്നത്.
 
Athum sathyam aanu
 
ഇതിനു പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്നാൽ friends ആകാൻ മാത്രം ഉള്ള ബന്ധം ആയിട്ടുണ്ടാകില്ല. അങ്ങിനെ ഒരാൾ ഒരിക്കെ disappear ആയാൽ എങ്ങിനെ ഇരിക്കും എന്ന് ചിന്തിച്ചു നോക്കിട്ടുണ്ടോ? ഏതു ആൾക്കൂട്ടത്തിലും ആ ഒരാൾ ഉണ്ടാർന്നു എന്ന് തോന്നിപോകുന്ന ഒരു type ബന്ധം.

Zozo ശെരിക്ക് കണ്ണും മൂക്കും വായേം ഇല്ലാത്ത ഒരിടം ആണ്. ഉടൽ മാത്രം സംസാരിക്കുന്ന ചാറ്റുകൾ ഉള്ള ഒരിടം. അങ്ങിനെ ഒള്ള ഒരിടത് ഒരാളെ തപ്പി നടക്കുന്നതിൽ അർത്ഥമുണ്ടോ അറിയില്ല. പക്ഷെ സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും മനസ്സ് പലപ്പോളും കൊതിക്കും xyz joined എന്ന് കാണാൻ വേണ്ടി.

അങ്ങിനെ ഒരാൾ ഉള്ളവർക്കു ചിലപ്പോൾ എന്നെ മനസിലാക്കാൻ സാധിച്ചേക്കും.

പ്രേമം തലക്കടിയേറ്റ് നടന്ന പ്രായത്തിൽ തോന്നാത്ത നാണവും ആവേശവും അയാൾ വരുമ്പോൾ തോന്നാറുണ്ടത്താനും.

Zozo യിൽ വന്നു പോകുന്നവർക്കും ഒരു expiry date ഉണ്ട് എന്ന് മനസിലാകുന്നത് കുറച്ചു വേദനജനകമാണ്. എന്നാലും ആ ആളില്ലാത്ത സോസോയിൽ കേറാതെ ഇരിക്കാനും പറ്റില്ല. Becaaaaaaaause ആ ആൾ already ജോയിൻഡ് ആയിട്ട് ഇരിപ്പെണ്ടേലോ
Joint oo? Kathikkano?
 
Aa aal chelapo peru maati kaanum athaa ninak manasilavathee...
 
Sathyam... But aalkk mind onnum undavilla... Ennalum verthe online il undo nn nokkum...
 
Njn parayuanne evde ellarum join chyth engane okke anubhavikkannam…. Athavumbo future il matrimony il okke kerunnavarkk avrdethe rejectionum ozhivaakal onnm onnum aavulla…. Evde vanne pinne aanu attachment issues inu okke oru theerumanam undaayth
 
ഇതിനു പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്നാൽ friends ആകാൻ മാത്രം ഉള്ള ബന്ധം ആയിട്ടുണ്ടാകില്ല. അങ്ങിനെ ഒരാൾ ഒരിക്കെ disappear ആയാൽ എങ്ങിനെ ഇരിക്കും എന്ന് ചിന്തിച്ചു നോക്കിട്ടുണ്ടോ? ഏതു ആൾക്കൂട്ടത്തിലും ആ ഒരാൾ ഉണ്ടാർന്നു എന്ന് തോന്നിപോകുന്ന ഒരു type ബന്ധം.

Zozo ശെരിക്ക് കണ്ണും മൂക്കും വായേം ഇല്ലാത്ത ഒരിടം ആണ്. ഉടൽ മാത്രം സംസാരിക്കുന്ന ചാറ്റുകൾ ഉള്ള ഒരിടം. അങ്ങിനെ ഒള്ള ഒരിടത് ഒരാളെ തപ്പി നടക്കുന്നതിൽ അർത്ഥമുണ്ടോ അറിയില്ല. പക്ഷെ സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും മനസ്സ് പലപ്പോളും കൊതിക്കും xyz joined എന്ന് കാണാൻ വേണ്ടി.

അങ്ങിനെ ഒരാൾ ഉള്ളവർക്കു ചിലപ്പോൾ എന്നെ മനസിലാക്കാൻ സാധിച്ചേക്കും.

പ്രേമം തലക്കടിയേറ്റ് നടന്ന പ്രായത്തിൽ തോന്നാത്ത നാണവും ആവേശവും അയാൾ വരുമ്പോൾ തോന്നാറുണ്ടത്താനും.

Zozo യിൽ വന്നു പോകുന്നവർക്കും ഒരു expiry date ഉണ്ട് എന്ന് മനസിലാകുന്നത് കുറച്ചു വേദനജനകമാണ്. എന്നാലും ആ ആളില്ലാത്ത സോസോയിൽ കേറാതെ ഇരിക്കാനും പറ്റില്ല. Becaaaaaaaause ആ ആൾ already ജോയിൻഡ് ആയിട്ട് ഇരിപ്പെണ്ടേലോ
Not quite love, not quite friendship, but everything in between. Absolute poetry! "
 
Top