nandini00
Favoured Frenzy
ഉണ്ടല്ലോ..!
മിണ്ടാതെ ഇരിക്കാറുണ്ടോ!?
ഉണ്ടല്ലോ!..
ചെറിയ കാര്യങ്ങൾക്ക് പരിഭവിക്കാറുണ്ടോ!?
ഉണ്ടല്ലോ!!
വെറുതെ വാശി പിടിക്കാറുണ്ടോ!?
ഉണ്ടല്ലോ!..
അകന്നു പോകണമെന്ന് തോന്നാറുണ്ടോ?
ഇല്ലല്ലോ!...
പിന്നെ എന്തിനാണ് ഇത്രയൊക്കെ!!!?
കാരണം..അത്രമേൽ സ്നേഹിക്കുന്നവരോട്
അല്ലെ..ദേഷ്യപ്പെടാനും പിണങ്ങാനും
വാശി പിടിക്കാനും മിണ്ടാതെ ഇരിക്കാനും
പരിഭവിക്കാനും ഒക്കെ മനസ്സിന്
അവകാശം തോന്നുന്നത്...
അവിടെ ഇഷ്ടക്കുറവല്ല
മറിച്ച്.. എന്നെ മനസ്സിൽ ആക്കാനും
എന്നെ വിട്ടു പോകില്ല എന്നുള്ള..
ഒരു കുഞ്ഞു വിശ്വാസം ആണ്
ഈ പരിഭവങ്ങളുടെ ഒക്കെയും
പിന്നിൽ ഒളിച്ചിരിക്കുന്നത്!

My love is my only love
മിണ്ടാതെ ഇരിക്കാറുണ്ടോ!?
ഉണ്ടല്ലോ!..
ചെറിയ കാര്യങ്ങൾക്ക് പരിഭവിക്കാറുണ്ടോ!?
ഉണ്ടല്ലോ!!
വെറുതെ വാശി പിടിക്കാറുണ്ടോ!?
ഉണ്ടല്ലോ!..
അകന്നു പോകണമെന്ന് തോന്നാറുണ്ടോ?
ഇല്ലല്ലോ!...
പിന്നെ എന്തിനാണ് ഇത്രയൊക്കെ!!!?
കാരണം..അത്രമേൽ സ്നേഹിക്കുന്നവരോട്
അല്ലെ..ദേഷ്യപ്പെടാനും പിണങ്ങാനും
വാശി പിടിക്കാനും മിണ്ടാതെ ഇരിക്കാനും
പരിഭവിക്കാനും ഒക്കെ മനസ്സിന്
അവകാശം തോന്നുന്നത്...
അവിടെ ഇഷ്ടക്കുറവല്ല
മറിച്ച്.. എന്നെ മനസ്സിൽ ആക്കാനും
എന്നെ വിട്ടു പോകില്ല എന്നുള്ള..
ഒരു കുഞ്ഞു വിശ്വാസം ആണ്
ഈ പരിഭവങ്ങളുടെ ഒക്കെയും
പിന്നിൽ ഒളിച്ചിരിക്കുന്നത്!
My love is my only love