• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

“കൂടെയുണ്ട്”

nandini00

Favoured Frenzy
നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരോട്
അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ “കൂടെയുണ്ട്” എന്ന് ഓർമ്മിപ്പിക്കാറുണ്ടോ.?

“കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുക"

എന്നത് മനുഷ്യബന്ധങ്ങളിൽ
ഒരു ചെറിയ കാര്യമല്ല...!

നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരിൽ
ചിലർ ഏത് പ്രതിസന്ധിയിലും വളരെ ശക്തരായി.. ശാന്തമായി.. പെരുമാറാൻ പഠിച്ചവരായിരിക്കും..

ബുദ്ധിമുട്ടുകൾ സ്വയം
കൈകാര്യം ചെയ്യാനും..
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും.. “എനിക്ക് കുഴപ്പമൊന്നുമില്ല" എന്ന് പറയാനും അവർ ജീവിതത്തിൽ ശീലിച്ചിട്ടുമുണ്ടാകാം..

പക്ഷേ..
മറുഭാഗത്തിരിക്കുന്ന മനുഷ്യൻ
എത്രത്തോളം സ്വന്തം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നവനായി തോന്നിയാലും..

അവൻ ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും.. "ഞാൻ നിന്റെ കൂടെയുണ്ട്.."

എന്ന് ഓർമ്മിപ്പിക്കേണ്ട
ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ..!

ചില നേരങ്ങളിൽ
സഹായം ചോദിക്കുക എന്നത് പോലും
മനുഷ്യ മനസ്സിന് എളുപ്പമായിരിക്കില്ല..

അതുകൊണ്ട് തന്നെ..

"നിനക്ക് എന്തെങ്കിലും
ആവശ്യമുണ്ടെങ്കിൽ പറയണം" എന്ന് പറയുന്നതിൽ മാത്രം ബന്ധത്തിന്റെ കരുതൽ ഒതുങ്ങിപ്പോവാതെ നാം നോക്കേണ്ടതുണ്ട്..

ചിലപ്പോഴൊക്കെ
ഒരു പടി കൂടി കടന്നു ചെന്ന്
"എന്ത് സംഭവിച്ചാലും ഞാൻ
നിൻ്റെ കൂടെത്തന്നെയുണ്ട്.." എന്ന്
പ്രിയപ്പെട്ടവരെ നാം അറിയിക്കേണ്ടതുണ്ട്..

കാരണം..

"കൂടെയുണ്ട്" എന്നൊരു വാക്കിന്..

“ഇതെല്ലാം ഞാൻ ഒറ്റയ്ക്ക്
നേരിടേണ്ടി വരികയാണല്ലോ.." എന്ന മനുഷ്യാനുഭവത്തിൻ്റെ തീവ്രത അല്പമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞേക്കാം..

അതുകൊണ്ട്
നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരെ
അവരുടെ പ്രതിസന്ധി ഘട്ടങ്ങളോട് ചേർന്നുനിന്ന് "ഞാൻ നിന്റെ കൂടെയുണ്ട്..” എന്ന് ഹൃദയമറിഞ്ഞ് ഓർമ്മപ്പെടുത്തുക..

പ്രിയപ്പെട്ടവർക്ക് സ്നേഹമുള്ള
വാക്കുകളിലൂടെ മനോഹരമായ മരുന്നാവുക..!

136945.jpg
 
View attachment 433052
ആരെയൊക്കെയോ ഓർമ വരുന്നു..
 
Chilar epoyu parayarilla enkil we know they will always be there, i will like such a person were i blindly believes that person will never leave will come back a thousand times
 
നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരോട്
അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ “കൂടെയുണ്ട്” എന്ന് ഓർമ്മിപ്പിക്കാറുണ്ടോ.?

“കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുക"

എന്നത് മനുഷ്യബന്ധങ്ങളിൽ
ഒരു ചെറിയ കാര്യമല്ല...!

നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരിൽ
ചിലർ ഏത് പ്രതിസന്ധിയിലും വളരെ ശക്തരായി.. ശാന്തമായി.. പെരുമാറാൻ പഠിച്ചവരായിരിക്കും..

ബുദ്ധിമുട്ടുകൾ സ്വയം
കൈകാര്യം ചെയ്യാനും..
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും.. “എനിക്ക് കുഴപ്പമൊന്നുമില്ല" എന്ന് പറയാനും അവർ ജീവിതത്തിൽ ശീലിച്ചിട്ടുമുണ്ടാകാം..

പക്ഷേ..
മറുഭാഗത്തിരിക്കുന്ന മനുഷ്യൻ
എത്രത്തോളം സ്വന്തം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നവനായി തോന്നിയാലും..

അവൻ ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും.. "ഞാൻ നിന്റെ കൂടെയുണ്ട്.."

എന്ന് ഓർമ്മിപ്പിക്കേണ്ട
ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ..!

ചില നേരങ്ങളിൽ
സഹായം ചോദിക്കുക എന്നത് പോലും
മനുഷ്യ മനസ്സിന് എളുപ്പമായിരിക്കില്ല..

അതുകൊണ്ട് തന്നെ..

"നിനക്ക് എന്തെങ്കിലും
ആവശ്യമുണ്ടെങ്കിൽ പറയണം" എന്ന് പറയുന്നതിൽ മാത്രം ബന്ധത്തിന്റെ കരുതൽ ഒതുങ്ങിപ്പോവാതെ നാം നോക്കേണ്ടതുണ്ട്..

ചിലപ്പോഴൊക്കെ
ഒരു പടി കൂടി കടന്നു ചെന്ന്
"എന്ത് സംഭവിച്ചാലും ഞാൻ
നിൻ്റെ കൂടെത്തന്നെയുണ്ട്.." എന്ന്
പ്രിയപ്പെട്ടവരെ നാം അറിയിക്കേണ്ടതുണ്ട്..

കാരണം..

"കൂടെയുണ്ട്" എന്നൊരു വാക്കിന്..

“ഇതെല്ലാം ഞാൻ ഒറ്റയ്ക്ക്
നേരിടേണ്ടി വരികയാണല്ലോ.." എന്ന മനുഷ്യാനുഭവത്തിൻ്റെ തീവ്രത അല്പമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞേക്കാം..

അതുകൊണ്ട്
നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരെ
അവരുടെ പ്രതിസന്ധി ഘട്ടങ്ങളോട് ചേർന്നുനിന്ന് "ഞാൻ നിന്റെ കൂടെയുണ്ട്..” എന്ന് ഹൃദയമറിഞ്ഞ് ഓർമ്മപ്പെടുത്തുക..

പ്രിയപ്പെട്ടവർക്ക് സ്നേഹമുള്ള
വാക്കുകളിലൂടെ മനോഹരമായ മരുന്നാവുക..!

View attachment 433052
The strongest people are often the ones who need to hear 'I'm with you' the most. Such a profound and beautiful reminder! ✨"
 
Top