GANDHARVA
Newbie
ഇത് വായിക്കുമ്പോൾ 90% ആൾക്കാരും വിചാരിക്കും ഇവൻ എന്തൊരു വാഴ ആണെന്ന്... അതിന് മുന്നേ തന്നെ എന്നെ പറ്റി അങ്ങനെ ഉള്ള അഭിപ്രായം ഉള്ളവർക്ക് കുഴപ്പം ഇല്ല...
ജീവിതത്തിൽ എല്ലാ മേഖലയിലും തോൽവി ആണെന്ന് ഉള്ള ഡിപ്രഷൻ മൂലം ആണ് ഇങ്ങനെ ഒരു സ്ഥലത്ത് addict ആയത്.. ഞാൻ കുറെ നാളായി ഇങ്ങനെ ഉള്ള സൈറ്റുകളും സോഷ്യൽ മീഡിയ വഴിയും കമ്പി പരിപാടികൾ തുടങ്ങിയിട്ട് (Only text). മുൻപ് ഒന്നും കുഴപ്പം ഇല്ലായിരുന്നു. പക്ഷെ കുറച്ച് നാളായി പലരും സെക്സ് സംസാരിക്കുന്ന രീതിയും അവരുടെ fantasies, kinks, അനുഭവങ്ങൾ ഒക്കെ കാണുമ്പോൾ ഈ വിഷയത്തിലും ഞാൻ ഒരു തോൽവി ആണെന്ന് തോന്നി തുടങ്ങി.. അങ്ങനെ ഇവിടെ വന്നതും ഡിപ്രഷനിൽ അവസാനിക്കും എന്നാണ് തോന്നുന്നത്.. സത്യം പറഞ്ഞാല്‍ കിട്ടുന്ന കളി പോലും എന്നെ കൊണ്ട് അവരെ satisfy ചെയ്യാൻ പറ്റുമോ എന്ന anxiety വല്ലാതെ പിടിമുറുക്കി എന്ന് പറയാം...
Yes, I am depressed