• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതു രണ്ടും ഒന്നാണോ?

In the heat of moment, എല്ലാം ശെരി ആണെന്ന് തോന്നിപ്പിക്കുന്ന manipulators ഉണ്ട്. അവർ കാരണം സ്നേഹത്തിന്റെ വില ഇല്ലാതാവുന്നു.

ആന കൊടുത്താലും ആശ കൊടുക്കരുത് എന്നത് അപ്പോൾ തോന്നിയതാണ്.:Laugh1:
100%
 
View attachment 408119

എന്താണ് പാറുവിനു തോന്നുന്നത്ത്. ഇത് പ്രേമമാണോ അതോ കാമമോ? അത് രണ്ടും ഒന്നല്ലെ സുനി കുഞ്ഞേ.
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയിലെ ഒരു സീനാണിത് . വികാരം അണപൊട്ടിയൊഴുകുന്ന സുനി എന്ന കഥാപാത്രം തന്റെ കാമം തീർക്കാനായി പാറുവിന്റെ അടുത്ത് ചെല്ലുന്നു. എന്നാൽ ശരീരത്തിന്റെ ദാഹം തീർക്കാനായിട്ടു മാത്രം എത്തിയ സുനിക്ക് പാറു നൽകിയ ഒരിറ്റ് ചോറിന്റെ മുന്നിൽ പാറുവിനു തന്നോട് തോന്നിയത് കാമം ആണോ അതോ സ്നേഹമാണോ എന്ന സംശയം ഉടലെടുക്കുകയാണ്. അത് പാറുവിനോട് ചോദിച്ചപ്പോൾ അത് രണ്ടും ഒന്നല്ലെ സുനി കുഞ്ഞേ എന്ന മറുപടി ആണ് പാറു നൽകിയത്.
എന്നാൽ അത് ശെരിക്കും അങ്ങനെ ആണോ?

എന്റെ ZOZO ജീവിതത്തിൽ ഒന്ന് തിരിഞ്ഞു ഒന്ന് നോക്കിയപ്പോൾ എനിക്ക് ഇതേ സംശയം വന്നു തുടങ്ങി. You Can love Someone വിതൗട് even having Sex with them. Same goes for Lust.ഒരാളോട് കാമം തോന്നാൻ അവരെ സ്നേഹിക്കണം എന്ന ഇല്ല. രണ്ടു വികാരങ്ങൾക്കും അതിന്റെതായ uniqueness ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം. ഇത് എന്റെ അഭിപ്രായമാണ്. ഇതിനു വിയോജിപ്പു പ്രകടിപ്പിക്കുന്നവരും ഉണ്ടാവാം.

പലപ്പോഴും ഇതിൽ വീണു പോകുന്നത് സ്ത്രീകളാണ്. Men are better manipulators than Woman. Mind Games ഏറ്റവും നന്നായി കളിക്കുന്നത് MEN ആണ്. ശരീരത്തിന്റെ ആവിശ്യം നേടാൻ മാറ്റൊരാളുടെ മനസ്സിനെ സ്നേഹം കാണിച്ച വഞ്ചിക്കുന്നതില്പരം തെണ്ടിത്തരം വേറെ ഒന്നും ഇല്ല. ഇവിടെ ഈ ഒരു SPACE അതിനുള്ളതെന്ന് വാദിക്കാൻ വേറെ ഒരു കൂട്ടം ആൾക്കാർ ഉണ്ടാകും. അവരോട് മറുപടി ആയിട്ട് ഒന്നും മാത്രേ പറയാനുള്ളു . ആന കൊടുത്താലും ആശ ക്കൊടുക്കരുത്.

Male Ego എന്ന കോണകത്തിലെ കാരണം പറഞ്ഞ വേറെ ഒരു ടീമും ഇറങ്ങും. എന്തും ചെയ്ത കാര്യം സാധിക്കുന്നത് ഒരു തരാം നിലവാരമില്ലായ്മ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബാക്കി അടുത്ത ഭാഗത്തു പറയാം.
നീ കുറച്ചു ഹോറോളജി പഠിക്കു....

നിന്നിൽ വല്ലാത്ത നന്മ ഞാൻ കാണുന്നു....
 
Top