.
പട്ടിൽ നെയ്തെടുത്ത ഒരു മനോഹരമായ ഒരു കവിത പോലെയാണ് ഇന്ന് നീ. ഈ കറുത്ത സാരിയിൽ നീ രാത്രിയിലെ ആകാശം പോലെ തോന്നിപ്പിക്കുന്നു. അതിലെ സ്വർണ്ണക്കരകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നു, ചുവപ്പ് നിറമാകട്ടെ നിനക്ക് എന്നോടുള്ള അടങ്ങാത്ത പ്രണയവും.
എൻ്റെ സങ്കല്പങ്ങളിലെ നിന്നെക്കാൾ എത്രയോ മനോഹരമാണ് ഈ കറുത്ത സാരിയിൽ നീ എന്ന് ഞാൻ തിരിച്ചറിയുന്നു. ആ സാരിയുടെ ഓരോ മടക്കുകളിലും വാക്കുകൾക്ക് പറയാനാവാത്ത അത്രയും പ്രണയം ഒളിഞ്ഞിരിപ്പുണ്ട്.
In six yards of elegance, I see a lifetime of love. You in a saree is the most heart-touching poem my eyes have ever had the privilege to read.