• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ ഒരു കവിതയായ്...

kadal

Epic Legend
Chat Pro User
.
പട്ടിൽ നെയ്തെടുത്ത ഒരു മനോഹരമായ ഒരു കവിത പോലെയാണ് ഇന്ന് നീ. ഈ കറുത്ത സാരിയിൽ നീ രാത്രിയിലെ ആകാശം പോലെ തോന്നിപ്പിക്കുന്നു. അതിലെ സ്വർണ്ണക്കരകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നു, ചുവപ്പ് നിറമാകട്ടെ നിനക്ക് എന്നോടുള്ള അടങ്ങാത്ത പ്രണയവും.
എൻ്റെ സങ്കല്പങ്ങളിലെ നിന്നെക്കാൾ എത്രയോ മനോഹരമാണ് ഈ കറുത്ത സാരിയിൽ നീ എന്ന് ഞാൻ തിരിച്ചറിയുന്നു. ആ സാരിയുടെ ഓരോ മടക്കുകളിലും വാക്കുകൾക്ക് പറയാനാവാത്ത അത്രയും പ്രണയം ഒളിഞ്ഞിരിപ്പുണ്ട്.
In six yards of elegance, I see a lifetime of love. You in a saree is the most heart-touching poem my eyes have ever had the privilege to read.
.
fcbaea37-b339-449e-9fc1-5ec76f4729d6.jpeg
 
View attachment 405951
സ്വർണ്ണക്കരകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങട്ടെ…
എന്നാൽ എന്റെ ശ്രദ്ധ പോകുന്നത്
ആ സാരിയുടെ അകത്ത് ഒളിച്ചിരിക്കുന്ന കഥയിലേക്കാണ്…
അതൊക്കെ മനസിലാക്കാൻ
കുറച്ചു സമയം അടുത്ത് നിൽക്കേണ്ടി വരും പോലെ. :D
 
സാരിയുടെ ഓരോ മടക്കുകൾക്കുള്ളിലും വാക്കുകൾക്ക് പറയാനാവാത്ത പ്രണയം ആണെന്ന് ഞാൻ എഴുതി വെച്ചിട്ടുണ്ടല്ലോ... അത് അനുഭവിച്ച് അറിയാനുള്ളതാണ്.
പക്ഷേ ഇജ്ജ് എന്തായാലും ഈ സാരിയുടെ അടുത്ത് നിൽക്കണ്ട. ഒരു കയ്യകലത്തിൽ മാറി നിന്നോളോ... ഞാൻ ഒരു പാവം possessive ഉണ്ണിയാണ്.

:Laugh1:
 
അവൾ വരയ്ക്കുന്ന കോലം ഒന്ന് ശ്രദ്ധിച്ച് നോക്കിക്കേ മാഷേ ജാക്ക് എന്നല്ലേ കാണനെ :D
 
ഏഹ്... അനക്ക് കണ്ണടയുടെ power മാറ്റേണ്ട സമയം ആയിട്ടുണ്ട്... ഓള് എന്നെ ആലോചിച്ചു വെള്ളത്തിൽ കൈ തെക്കി കളിക്കാണ്. :)
 
Top