• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്ക് ഞാൻ തണലും എനിക്ക് നീ മഴയും ആയിരുന്നു

sebulon

Favoured Frenzy
Chat Pro User
ഞാൻ ആയിരുന്നില്ല നിന്റെ ഇഷ്ടം

നീ എന്റെ ഹൃദയവും
ഞാൻ നിനക്ക് കണ്ണുകളും ആയിരുന്നു

നിനക്കു എന്നിലൂടെ കാണാമായിരുന്നു ...
എനിക്ക് നീ പ്രണയമായി സ്പന്ദിക്കണമായിരിന്നു...

ഞാൻ ആയിരുന്നില്ല നിന്റെ പ്രണയം

നിനക്ക് ഞാൻ തണലും
എനിക്ക് നീ മഴയും ആയിരുന്നു

വെയിൽ മാറി നീ നടന്നു നീങ്ങി

വെറുതെ ഒന്ന് അകാശം കറുപ്പിച്ചത് മാത്രം , ഇനി എന്നെങ്കിലും കാലം തെറ്റി പെയ്യുന്നൊരു മഴയായി നീ വരുന്നതും കാത്തു പതിവുപോലെ ഞാൻ ..
 
ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കി വെക്കാതെ ഒരു മഴയും പെയ്തു തോരുന്നില്ല...
 
ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കി വെക്കാതെ ഒരു മഴയും പെയ്തു തോരുന്നില്ല...
Athe athe
 
ഞാൻ ആയിരുന്നില്ല നിന്റെ ഇഷ്ടം

നീ എന്റെ ഹൃദയവും
ഞാൻ നിനക്ക് കണ്ണുകളും ആയിരുന്നു

നിനക്കു എന്നിലൂടെ കാണാമായിരുന്നു ...
എനിക്ക് നീ പ്രണയമായി സ്പന്ദിക്കണമായിരിന്നു...

ഞാൻ ആയിരുന്നില്ല നിന്റെ പ്രണയം

നിനക്ക് ഞാൻ തണലും
എനിക്ക് നീ മഴയും ആയിരുന്നു

വെയിൽ മാറി നീ നടന്നു നീങ്ങി

വെറുതെ ഒന്ന് അകാശം കറുപ്പിച്ചത് മാത്രം , ഇനി എന്നെങ്കിലും കാലം തെറ്റി പെയ്യുന്നൊരു മഴയായി നീ വരുന്നതും കാത്തു പതിവുപോലെ ഞാൻ ..
ഇതുപോലെ ഒരു പാട്ട് ഉണ്ടല്ലോ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ
 
ഇതുപോലെ ഒരു പാട്ട് ഉണ്ടല്ലോ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ
Aaa undu...
 
ഞാൻ ആയിരുന്നില്ല നിന്റെ ഇഷ്ടം

നീ എന്റെ ഹൃദയവും
ഞാൻ നിനക്ക് കണ്ണുകളും ആയിരുന്നു

നിനക്കു എന്നിലൂടെ കാണാമായിരുന്നു ...
എനിക്ക് നീ പ്രണയമായി സ്പന്ദിക്കണമായിരിന്നു...

ഞാൻ ആയിരുന്നില്ല നിന്റെ പ്രണയം

നിനക്ക് ഞാൻ തണലും
എനിക്ക് നീ മഴയും ആയിരുന്നു

വെയിൽ മാറി നീ നടന്നു നീങ്ങി

വെറുതെ ഒന്ന് അകാശം കറുപ്പിച്ചത് മാത്രം , ഇനി എന്നെങ്കിലും കാലം തെറ്റി പെയ്യുന്നൊരു മഴയായി നീ വരുന്നതും കാത്തു പതിവുപോലെ ഞാൻ ..
ആരാ കാമുകി...
 
Virahathinum oru sugam und ❣️
 
നന്നായിട്ടുണ്ട്
 
Top