• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by Kotta

  1. Kotta

    കോഴികൾ പലവിധം...

    നീ ഇവിടെ വന്നതേ കോഴിത്തരം.. കോഴി പേര് കൊണ്ട് അല്ലെ... YoYo കോഴി... എന്നായിരുന്നല്ലോ നിന്റെ ഐഡി നെയിം
  2. Kotta

    The Gem of News Malayalam 24x7 – Sethu Lakshmi ❤️

    പോകും മുന്നേ ഞാൻ പോട്ടെ.. നോമ്പ് തുറന്നിട്ട വരാം
  3. Kotta

    കോഴികൾ പലവിധം...

    ഇതിൽ ഒന്ന് പെടാത്ത ഒരു കോഴി ഇണ്ട്... കാമ കോഴി... കാമം ഉള്ളിൽ ഒതുക്കി ഒതുക്കി പുറത്തു എടുക്കാൻ പറ്റാതെ ഡിപ്രൂ ആയി നടത്തം.. ആ കോഴി ആണ് U
  4. Kotta

    റംസാൻ ആശംസകൾ!

    റംസാൻ ആശംസകൾ
  5. Kotta

    നീ...!!!

    3 വർഷം കഴിഞ്ഞു റിപ്ലൈ
  6. Kotta

    My love❤️❤️❤️

    ദൈവമേ
  7. Kotta

    ആരും തെറി വിളിക്കരുത്... ❤️

    പോയിന്റ് കിട്ടാൻ ഇതും ഒരു കണ്ടന്റ് ആണ്.. പക്ഷെ നീ മാത്രം വലിയ ബുദ്ധിമാൻ ആണെന്ന് കരുതണ്ട.നിനക്ക് പോസ്റ്റ്‌ ലൈക്‌ തരുന്ന Zana ഒരു ബുദ്ധി മതി ആണ്..
  8. Kotta

    വീണ്ടും വരുന്നു ❤️

    കന്ത് മാമൻ എന്ന് വിളിക്കാത്തത് നന്നായി
  9. Kotta

    സോസോ പഴയ സോസോ അല്ല...

    അതാണ്‌ നിനക്ക് നല്ല. ഇപ്പോൾ പോണ പോകാണ്‌ നിനക്ക് നല്ലത്:mmm:
  10. Kotta

    സോസോ പഴയ സോസോ അല്ല...

    പിന്നെ പഴയ ആളുകൾ എപ്പോളും മിണ്ടയുന്നവർ ആണ്. ഒന്നോ രണ്ടോ പേര് മിണ്ടാത്തവർ ഇണ്ടാകും.. അത് സ്വാഭാവികം ആണ്.. എന്നോട് പഴയ ആളുകൾ 99%മിണ്ടുകയോ റിപ്ലൈ തരികയോ ചെയ്യുന്നുണ്ട്.പുതിയ ആളുകൾ കുറച്ചു പഴക്കം വന്നാൽ മിണ്ടിക്കൊള്ളും. അവർ ഇപ്പോൾ നമ്മളെ എല്ലാവരെയും പോലും ആണ് കാണുക. അവർക്ക് പഴയതു പുതിയത് എന്നില്ല...
  11. Kotta

    സോസോ പഴയ സോസോ അല്ല...

    കുത്തി തിരിപ്പ് ഇണ്ടാക്കുമ്പോൾ നിന്റെ ഹൃദയത്തിന്റെ ലോലത എവിടെ പോകുന്നു.. അപ്പോൾ ഈ ഹൃദയം തന്നെ അല്ലെ.
  12. Kotta

    സോസോ പഴയ സോസോ അല്ല...

    അത് ഞാൻ തന്നില്ലേലും വേറെ ആരെങ്കിലും തന്നോളും :Cwl: ഇങ്ങോട്ട് മിണ്ടുന്നവരോടു മിണ്ടുക. അങ്ങോട്ട് ഒന്നോ രണ്ടോ മാക്സിമം ഒരു മൂന്ന് വട്ടം മിണ്ടി നോക്കുക റിപ്ലൈ ഇല്ലെങ്കിൽ ഒഴിവാക്കി വിടുക. അതിൽ പിന്നെ ടെൻഷൻ ഡിപ്രഷൻ ഒന്നിനും പോകരുത്... വീണ്ടും പറയുന്നു ഹാപ്പി ഹാപ്പി ഹാപ്പി ആകുക. ലൈഫ് എൻജോയ് ചെയ്യുക
Top