എന്റെ ജീവനിൽ വന്നു ചേർന്നൊരാഴകേ എന്റെ മിഴികളിൻ തെളിയുന്ന നിലവാണ് നീ,,,,,
എന്റെ സ്വപ്നങ്ങളിൽ പ്രണയമാർന്ന രാവിൽ വന്ന് അണയും ജീവനാണ് നീ,,,,,,
എന്റെ ആത്മാവിനെ പ്രകാശിപ്പിക്കും വെളിച്ചവും നീ,,,
എന്റെ ഹൃദയത്തിൽ നിറയുന്ന സ്നേഹവും നീ,,,
കാണാ മറയത്തെങ്കിലും ഞാൻ
ഓർക്കുമ്പോൾ ഒരു കാറ്റുപോലെ എന്നെ തഴുകി...