ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില് അഴ്ന്നുപോകുന്നു...
എന്റെ ഹൃദയം വരണ്ടിരിക്കുന്നു...രക്തം വറ്റിയ, വിണ്ടുകീറിയ എന്റെ ഹൃദയത്തിന്റെ അന്തരാത്മാവിലേയ്ക്ക് ഒരു മഴ പെയ്തിരുന്നെങ്കില്‍...
നീയാകുന്ന മഴ!
My അമ്പോറ്റി