''ഞാൻ ഒരേകാന്തപഥികൻ.
നക്ഷത്രങ്ങൾ പോലും വഴികാണിക്കാനില്ലാത്ത ഈ രാത്രിയിൽ, ശാപഗ്രസ്തമായ ഭൂതകാലത്തിന്റെ വ്രണങ്ങൾ നിറഞ്ഞ വിരലിൽ തൂങ്ങി ഇരുട്ടിലലിയുന്ന ഒരന്ധനായ വഴിപോക്കൻ.''