നമുക്ക് ഒരു സെൽഫി എടുത്താലോ....
എന്തിന്?
ചുമ്മാ... ആ.. എടുക്കാം...?
പിന്നെ... എന്ത് തീരുമാനിച്ചു..?
എന്ത് തീരുമാനിക്കാൻ... തീരുമാനങ്ങൾ ഒക്കെ നിന്റെ അല്ലേ..?
മുഖം മാറിയേ... എന്താ..?
ഒന്നുല്ല... ഞാൻ ആലോചിക്കുവാരുന്നു...
എന്ത്...?
രണ്ടുപേരും വാഴകൾ ആയോണ്ട് ഈ റിലേഷൻഷിപ്പിന്റെ ഫാവി...?
ഫാവി.. അല്ല ഭാവി..
ആ ഭാവി...? ഒരാൾ എലും ആൽമരം ആയി സ്ട്രോങ്ങ് ആയി നിന്നിരുന്നേൽ... ഇത് രണ്ടു കാറ്റു വീഴുമ്പോൾ... ഡിം..
എന്നാ... നീ ആൽമരം ആവു... സ്ട്രോങ് ആയി നിക്ക്...
ഞാനോ.... പോടീ..!