ശൂ ശൂ നു വിളിച്ച അറിയാതെ നമ്മൾ തിരിഞ്ഞു നോക്കി പോകും അല്ലെ. എന്താ നിങ്ങൾക് തോന്നുന്നേ നിങ്ങൾ നടന്നു പോകുമ്പോ ശൂ ശൂ എന്ന് വിളിച്ചാൽ തിരിഞ്ഞു നോക്കുമോ ഇല്ലെയോ. ഞാൻ തിരിഞ്ഞു നോക്കാൻ ആണ് സാധ്യത എന്ന് തോനുന്നു. എന്നിരുന്നാലും ചിലർ തിരിഞ്ഞു നോക്കാറില്ല, ശൂ ശൂ വിന്റെ ഉപയോഗം നമ്മൾ ആളെ അറിയാതെ ഉള്ള സാഹചര്യത്തിൽ നല്ലതാണ് പേരു അറിയാം എങ്കിൽ ശൂ ശൂ വിളിക്കാതെ പേരു വിളികുനെ ആണ് നല്ലതു എന്ന് തോന്നുന്ന. നിങ്ങൾ ശൂ ശൂ കേട്ടാൽ നോക്കുമോ ഇല്ലെയോ....



