ഞാൻ ഇങ്ങനെ പലരോടും സംസാരിക്കാറണ്ട് അങ്ങനെ ഇരിക്കെ ഒരാളോട് ചുമ്മ സംസാരിച്ചു വന്നപ്പോ ഇടയ്ക്കൊക്കെ daa മാക്രി പിന്നെയും മാക്രി മൊത്തത്തിൽ ഒരു 5 സെന്റ്സിൽ 3 മാക്രി വരുന്നു. ഞാൻ ആലോചിച്ചു ആൾക് എന്താ മാക്രിയും ആയി ഇത്ര അറ്റാച്ച്മെന്റ് എന്ന്. നേരിട്ട് ചോദിക്കാന്‍ വിചാരിച്ചു. ഞാൻ ചോദിച്ചു അതല്ല നിനക്കു എന്താ മാക്രിയോട് ഇത്ര സ്നേഹം. ദാ വരുന്നു ഉത്തരം ""നിനക്കു അറിയില്ല " ഉത്തരം കേട്ട് ഞാൻ ഞെട്ടി മാമാ......... ഉത്തരം ഞാൻ പറയാനില്ല.
എന്നാലും ആരായിരിക്കും ആ മാക്രി എന്ന് നിങ്ങൾക് ഊഹിക്കാൻ പറ്റുന്നുണ്ടോ... ഇടയ്ക്ക് ഒക്കെ മാക്രി കളുടെ തോഴി എന്ന പട്ടം ഒക്കെ കിട്ടി എന്നാണ് എന്നോട് തട്ടി വിട്ടേ.... ഞാൻ ഒന്നും പറയാൻ പോയില്ല. എന്നാലും ഈ മാക്രി സ്നേഹം കണ്ടില്ലെന്നു നടിക്കാൻ എനിക്ക് തോന്നിയില്ല.. ആരാണ് ആ തോഴി എന്ന് നിങ്ങൾക് തോന്നുന്ന correct ആൻസർ പറഞ്ഞാ സമ്മാനം
കാണൂല ചിലപ്പോ തെറി വിളി കിട്ടിയേക്കാം അതിനു കവി ഉത്തരവാദി ആയിരികുനെ അല്ലാ

Last edited: