ചുമ്മാ ഇരുന്നപ്പോ ഞാൻ yalina യോട്ചോദിച്ചു ആരാ നിന്റെ ആ കള്ള കാമുകൻ ഉടൻ മറുപടി കിട്ടി നിങ്ങൾ അങ്ങനെ ഇപ്പോ അറിയണ്ടാ
ഗൂഗിളിൽ തപ്പി നോക്കി കിട്ടിയില്ല
അപ്പൊ ഉണ്ട് അടുത്ത മെസ്സേജ് ആരോടേലും പറയുമോ
ഞാൻ പറഞ്ഞു പറയില്ല
പേരു കേട്ടപ്പോ അറിയാവുന്ന ആളാണ്
പക്ഷെ നിങ്ങളോട് പറയാൻ പറ്റില്ലലോ പറയില്ലെന്ന് വാക്കു കൊടുത്തു പോയില്ലേ
എന്താ ചെയ്യുക ഞാൻ രസതന്ത്രത്തിലെ ഇന്നോസെന്റിനെ പോലെ ആരും ഇല്ലാത്ത ഒരു സ്ഥലം തേടി നടപ്പ് തുടർന്നു

Last edited: