അവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...
View attachment 433699

ഇനി എന്നെ തേക്കുന്നവന്റെ എല്ല് ഒടിക്കും ഞാൻThepp medikkan nte sooofiiide jeevitham

അവൻ എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാ...

അയിന് നിന്നോടാരു explain ചെയ്ത്... മാറിപ്പോ മരഭൂതമേനീ ഇനി ഒന്നും പണയണ്ട ഇപ്പോ മനസ്സിലായില്ലേ എന്റെ മാത്രം അഭിപ്രായം അല്ലെന്ന്
നീയല്ലേ എന്നെ തേച്ചേ സത്യം പുറത്ത് വന്ന്...അവൻ എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാ...![]()
ഇന്നും ഓർക്കണ്ട... ചാച്ചിക്കോ...
And that's why we sayഅവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...
View attachment 433699

Pinnalland...ഇന്നും ഓർക്കണ്ട... ചാച്ചിക്കോ...
Thuff...അയിന് നിന്നോടാരു explain ചെയ്ത്... മാറിപ്പോ മരഭൂതമേ
അതുശരി ഇപ്പോ അങ്ങനെ ആയോനീയല്ലേ എന്നെ തേച്ചേ സത്യം പുറത്ത് വന്ന്...

നൂറ് ശതമാനം യോജിക്കുന്നുAnd that's why we say
"Men are dick"
![]()

If one man behaves badly, blame that man, not every man on Earth . Generalizing an entire gender based on one person is just unfair. That’s like saying all women are the same because of one bad experience.And that's why we say
"Men are dick"
![]()

No man behaved badly trated like a queen and forgot... What a crapIf one man behaves badly, blame that man, not every man on Earth . Generalizing an entire gender based on one person is just unfair. That’s like saying all women are the same because of one bad experience.
![]()
Who's The guy?അവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...
View attachment 433699
Very common nowadays we have to manage everythingഅവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...
View attachment 433699
Men have dick....And that's why we say
"Men are dick"
![]()

Odikkannam pinnallatheഇനി എന്നെ തേക്കുന്നവന്റെ എല്ല് ഒടിക്കും ഞാൻ![]()
Generalizing things are bad okyyനൂറ് ശതമാനം യോജിക്കുന്നു![]()