• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മച്ചിലാകാശം കാണുമ്പോഴും മഴയ്ക്കുവേണ്ടി പ്രാർത്ഥിച്ചവർ.!

SHEEL

Epic Legend
Chat Pro User
പ്രണയം മഴയാണെന്ന് നീ പറഞ്ഞു,
പെയ്തിറങ്ങവെ കുടചൂടിനിന്നു.!

സൂര്യനെ ഇഷ്ടമാണെന്നു പറഞ്ഞു.!
പകലുദിച്ചപ്പോൾ തണൽതേടിയലഞ്ഞു.!

പ്രണയം കാറ്റിനോടെന്നു പറഞ്ഞു.!
തഴുകാനണയും മുൻപേ ജാലകങ്ങളടച്ചു.!

ഒടുവിലായ്
എന്നോട് നിന്റെ പ്രണയം പറയുമ്പോഴും
കാരണമില്ലാത്തൊരു ഭയം എന്നെ മൂടുന്നു.!
 
പ്രണയം മഴയാണെന്ന് നീ പറഞ്ഞു,
പെയ്തിറങ്ങവെ കുടചൂടിനിന്നു.!

സൂര്യനെ ഇഷ്ടമാണെന്നു പറഞ്ഞു.!
പകലുദിച്ചപ്പോൾ തണൽതേടിയലഞ്ഞു.!

പ്രണയം കാറ്റിനോടെന്നു പറഞ്ഞു.!
തഴുകാനണയും മുൻപേ ജാലകങ്ങളടച്ചു.!

ഒടുവിലായ്
എന്നോട് നിന്റെ പ്രണയം പറയുമ്പോഴും
കാരണമില്ലാത്തൊരു ഭയം എന്നെ മൂടുന്നു.!

അന്ത ഭയം ഇറുക്കണത് നല്ലത് സേട്ടാ...
:Laugh1:
 
Ippo pacha vellam kandalum pediya :rofl1:

അത് ചിലപ്പോൾ മുമ്പ് ആരേലും പച്ചവെള്ളം ആണെന്നും പറഞ്ഞ് നാടൻ വാറ്റ് കുടിപ്പിച്ചതിൻ്റെ trauma ആയിരിക്കും...
:rofl1:
 
പ്രണയം മഴയാണെന്ന് നീ പറഞ്ഞു,
പെയ്തിറങ്ങവെ കുടചൂടിനിന്നു.!

സൂര്യനെ ഇഷ്ടമാണെന്നു പറഞ്ഞു.!
പകലുദിച്ചപ്പോൾ തണൽതേടിയലഞ്ഞു.!

പ്രണയം കാറ്റിനോടെന്നു പറഞ്ഞു.!
തഴുകാനണയും മുൻപേ ജാലകങ്ങളടച്ചു.!

ഒടുവിലായ്
എന്നോട് നിന്റെ പ്രണയം പറയുമ്പോഴും
കാരണമില്ലാത്തൊരു ഭയം എന്നെ മൂടുന്നു.!

പിന്നേ... ഇതിൻ്റെ caption എനിക്ക് നന്നായി ബോധിച്ചുട്ടാ... മച്ചിലാകാശം കാണുമ്പോഴും മഴയ്ക്കുവേണ്ടി പ്രാർത്ഥിച്ചവർ.!

മ്മ്ടെ ഒക്കെ കാര്യം വെച്ച് നോക്കാണേൽ ഒരുപാട് വ്യാഖ്യാനങ്ങൾ കൊടുക്കാം ഇതിന്...

:rofl1:
 
Top