• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒന്ന് ഒളിച്ചോടിയാലോ

DRAGON LORD

Epic Legend
Chat Pro User
നിങ്ങൾക് എപോയെങ്കിലും ചെയ്യുന്നേ എല്ലാം ഇട്ടു എറിഞ്ഞു എങ്ങോട്ടേലും ഓടി പോകാൻ തോന്നിയിട്ടുണ്ടോ

നല്ല രസമല്ലേ പക്ഷെ കൈയിൽ കുറെ ക്യാഷ് വേണം ഇലേൽ ബോർ ആകും
അല്ലെ
എനിക്ക് തോന്നിയിട്ടുണ് ഇടയ്ക്ക് കൈയിൽ കുറെ ക്യാഷ് ഒക്കെ ഉണ്ടാക്കി ലോകം മൊത്തം കറങ്ങി നടക്കാൻ ആരോടും ഒരു കമ്മിന്റെമെന്റും ഇല്ലാതെ ആരോടും പറയാതെ
പിന്നെ കുറച്ചു കഴിയുമ്പോ അലേൽ വേണ്ട എന്ന് തോന്നും
നിങ്ങൾ അങ്ങനെ എപോയേലും തോന്നിയിട്ടുണ്ടോ
അല്ല എങ്ങോട്ട് പോകണം എന്നാ തോന്നിയിട്ടുള്ളെ എനിക്ക് കാശ്മീർ വരെ പോകാൻ ആണ് സാധരണ തോന്നാറു നിങ്ങൾക്കോ
 
Thonnit karyam ellallo paisa vende.. Pinne ottak pokan enik pediya same vibe olla oralude undel seta
 
നിങ്ങൾക് എപോയെങ്കിലും ചെയ്യുന്നേ എല്ലാം ഇട്ടു എറിഞ്ഞു എങ്ങോട്ടേലും ഓടി പോകാൻ തോന്നിയിട്ടുണ്ടോ

നല്ല രസമല്ലേ പക്ഷെ കൈയിൽ കുറെ ക്യാഷ് വേണം ഇലേൽ ബോർ ആകും
അല്ലെ
എനിക്ക് തോന്നിയിട്ടുണ് ഇടയ്ക്ക് കൈയിൽ കുറെ ക്യാഷ് ഒക്കെ ഉണ്ടാക്കി ലോകം മൊത്തം കറങ്ങി നടക്കാൻ ആരോടും ഒരു കമ്മിന്റെമെന്റും ഇല്ലാതെ ആരോടും പറയാതെ
പിന്നെ കുറച്ചു കഴിയുമ്പോ അലേൽ വേണ്ട എന്ന് തോന്നും
നിങ്ങൾ അങ്ങനെ എപോയേലും തോന്നിയിട്ടുണ്ടോ
അല്ല എങ്ങോട്ട് പോകണം എന്നാ തോന്നിയിട്ടുള്ളെ എനിക്ക് കാശ്മീർ വരെ പോകാൻ ആണ് സാധരണ തോന്നാറു നിങ്ങൾക്കോ
Cash okke ആയിട്ട് പോയാൽ കള്ളന്മാർ കൊണ്ടുപോകുമോ എന്ന് പേടിച്ച് യാത്രയുടെ രസം ആസ്വദിക്കാൻ കഴിയാതെ വരും. പോവുകയാണെങ്കിൽ ബഷീർ പോകുന്നത് പോലെ ഒരു ജോഡി ഡ്രസ്സ് സഞ്ചിയിലാക്കി ഒറ്റ പോക്ക് അങ്ങ് പോകണം
 
എനിക്ക് ഭൂമിയുടെ അറ്റം വരെ പോകണം. ഭൂമിക്ക് അറ്റം ഇല്ല എന്നു പറയരുത്. അറ്റം കണ്ടുപിടിച്ചിട്ടേ ഞാൻ തിരികെ വരു :Cwl:
 
Ipo travellers card kittum orenam book chaitho... Athakumpo kallanmar kndu pokoolaaa
 
എനിക്ക് ഭൂമിയുടെ അറ്റം വരെ പോകണം. ഭൂമിക്ക് അറ്റം ഇല്ല എന്നു പറയരുത്. അറ്റം കണ്ടുപിടിച്ചിട്ടേ ഞാൻ തിരികെ വരു :Cwl:
Vendaane vendathe kondaa avide tent ketti thamsicho :Cwl:
 
നിങ്ങൾക് എപോയെങ്കിലും ചെയ്യുന്നേ എല്ലാം ഇട്ടു എറിഞ്ഞു എങ്ങോട്ടേലും ഓടി പോകാൻ തോന്നിയിട്ടുണ്ടോ

നല്ല രസമല്ലേ പക്ഷെ കൈയിൽ കുറെ ക്യാഷ് വേണം ഇലേൽ ബോർ ആകും
അല്ലെ
എനിക്ക് തോന്നിയിട്ടുണ് ഇടയ്ക്ക് കൈയിൽ കുറെ ക്യാഷ് ഒക്കെ ഉണ്ടാക്കി ലോകം മൊത്തം കറങ്ങി നടക്കാൻ ആരോടും ഒരു കമ്മിന്റെമെന്റും ഇല്ലാതെ ആരോടും പറയാതെ
പിന്നെ കുറച്ചു കഴിയുമ്പോ അലേൽ വേണ്ട എന്ന് തോന്നും
നിങ്ങൾ അങ്ങനെ എപോയേലും തോന്നിയിട്ടുണ്ടോ
അല്ല എങ്ങോട്ട് പോകണം എന്നാ തോന്നിയിട്ടുള്ളെ എനിക്ക് കാശ്മീർ വരെ പോകാൻ ആണ് സാധരണ തോന്നാറു നിങ്ങൾക്കോ
Enik epolum thonnum….. ottak pokan …
 
Bermuda Triangle nte അകത്തട്ടിലേക്ക് പോയി അവിടെയുള്ള രഹസ്യങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് കാണണം എന്നൊരു ആഗ്രഹം പോലും എനിക്കുണ്ട്..
 
വളരെ ചെറിയ ആഗ്രഹം ആണല്ലോ, ഞാൻ അറിയാതെ ചോദിച്ചു പോയെ ആണേ :oops:
 
ഹമ്, ഇടയ്ക്ക് ഒക്കെ പോയി നോക്കാവുന്നെ ആണ്. ഇതിനെ scientific ആയി എന്തോ പറയും അത്‌ മറന്ന് പോയി :idea:
Aano nna poi nokit vannu para …
 
നിങ്ങൾക് എപോയെങ്കിലും ചെയ്യുന്നേ എല്ലാം ഇട്ടു എറിഞ്ഞു എങ്ങോട്ടേലും ഓടി പോകാൻ തോന്നിയിട്ടുണ്ടോ

നല്ല രസമല്ലേ പക്ഷെ കൈയിൽ കുറെ ക്യാഷ് വേണം ഇലേൽ ബോർ ആകും
അല്ലെ
എനിക്ക് തോന്നിയിട്ടുണ് ഇടയ്ക്ക് കൈയിൽ കുറെ ക്യാഷ് ഒക്കെ ഉണ്ടാക്കി ലോകം മൊത്തം കറങ്ങി നടക്കാൻ ആരോടും ഒരു കമ്മിന്റെമെന്റും ഇല്ലാതെ ആരോടും പറയാതെ
പിന്നെ കുറച്ചു കഴിയുമ്പോ അലേൽ വേണ്ട എന്ന് തോന്നും
നിങ്ങൾ അങ്ങനെ എപോയേലും തോന്നിയിട്ടുണ്ടോ
അല്ല എങ്ങോട്ട് പോകണം എന്നാ തോന്നിയിട്ടുള്ളെ എനിക്ക് കാശ്മീർ വരെ പോകാൻ ആണ് സാധരണ തോന്നാറു നിങ്ങൾക്കോ
Enikk lokhathinte angee attam varee..!!
 
Top