nandini00
Favoured Frenzy
ആഗ്രഹങ്ങളാണ് മനുഷ്യനെ
ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..
ഇന്ന് തളർന്നാലും..
നാളെ നല്ലതാകും
എന്ന പ്രതീക്ഷയാണ്..
അവനെ വീണ്ടും എഴുന്നേൽപ്പിക്കുന്നത്..
ഇനിയും നേടാനുള്ള ചില സ്വപ്നങ്ങൾ..
എത്തിപ്പിടിക്കാനുള്ള ചില ലക്ഷ്യങ്ങൾ..
കാണാനുള്ള ചില മുഖങ്ങൾ..
അനുഭവിക്കാനുള്ള ചില സന്തോഷങ്ങൾ..
അതൊക്കെയാണ്
മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്..
ചിലപ്പോൾ..
ജീവിതം
കൈവിട്ടുപോകുന്ന പോലെ തോന്നും..
എല്ലാ വാതിലുകളും
അടഞ്ഞു എന്ന് തോന്നും..
പക്ഷേ..
മനസ്സിൻ്റെ ഏതോ ഒരു കോണിൽ
ഇനിയും ഒരു ആഗ്രഹം ബാക്കിയുണ്ടാകും..
അതാണ്
വീണ്ടും ജീവിക്കാൻ തോന്നിപ്പിക്കുന്നത്..
കാരണം..
മനുഷ്യൻ
ശ്വാസം കൊണ്ട് മാത്രം ജീവിക്കുന്നില്ല..
പ്രതീക്ഷകൾ
കൊണ്ടും കൂടിയാണ് ജീവിക്കുന്നത്..
ഒരു വീട് എന്ന ആഗ്രഹം..
ഒരു ജോലി എന്ന ആഗ്രഹം..
ഒരു യാത്ര എന്ന ആഗ്രഹം..
ഒരാളെ സ്വന്തമാക്കണം എന്ന ആഗ്രഹം.. കുടുംബത്തെ സന്തോഷിപ്പിക്കണം
എന്ന ആഗ്രഹം..
ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിക്കും..
പക്ഷേ..
അവയാണ്
ജീവിതത്തിന് ദിശ നൽകുന്നത്..
അതുകൊണ്ടാവാം..
എത്ര തവണ തകർന്നാലും
മനുഷ്യൻ വീണ്ടും എഴുന്നേൽക്കുന്നത്..
അവന്റെ സ്വപ്നങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലാത്തതുകൊണ്ട്..
ചിലപ്പോൾ ആഗ്രഹങ്ങളാണ്
വേദനയുടെ കാരണം..
പക്ഷേ..
അതേ ആഗ്രഹങ്ങളാണ്
ജീവിക്കാൻ ഏറ്റവും വലിയ
കാരണം കൂടിയും..!

ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..
ഇന്ന് തളർന്നാലും..
നാളെ നല്ലതാകും
എന്ന പ്രതീക്ഷയാണ്..
അവനെ വീണ്ടും എഴുന്നേൽപ്പിക്കുന്നത്..
ഇനിയും നേടാനുള്ള ചില സ്വപ്നങ്ങൾ..
എത്തിപ്പിടിക്കാനുള്ള ചില ലക്ഷ്യങ്ങൾ..
കാണാനുള്ള ചില മുഖങ്ങൾ..
അനുഭവിക്കാനുള്ള ചില സന്തോഷങ്ങൾ..
അതൊക്കെയാണ്
മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്..
ചിലപ്പോൾ..
ജീവിതം
കൈവിട്ടുപോകുന്ന പോലെ തോന്നും..
എല്ലാ വാതിലുകളും
അടഞ്ഞു എന്ന് തോന്നും..
പക്ഷേ..
മനസ്സിൻ്റെ ഏതോ ഒരു കോണിൽ
ഇനിയും ഒരു ആഗ്രഹം ബാക്കിയുണ്ടാകും..
അതാണ്
വീണ്ടും ജീവിക്കാൻ തോന്നിപ്പിക്കുന്നത്..
കാരണം..
മനുഷ്യൻ
ശ്വാസം കൊണ്ട് മാത്രം ജീവിക്കുന്നില്ല..
പ്രതീക്ഷകൾ
കൊണ്ടും കൂടിയാണ് ജീവിക്കുന്നത്..
ഒരു വീട് എന്ന ആഗ്രഹം..
ഒരു ജോലി എന്ന ആഗ്രഹം..
ഒരു യാത്ര എന്ന ആഗ്രഹം..
ഒരാളെ സ്വന്തമാക്കണം എന്ന ആഗ്രഹം.. കുടുംബത്തെ സന്തോഷിപ്പിക്കണം
എന്ന ആഗ്രഹം..
ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിക്കും..
പക്ഷേ..
അവയാണ്
ജീവിതത്തിന് ദിശ നൽകുന്നത്..
അതുകൊണ്ടാവാം..
എത്ര തവണ തകർന്നാലും
മനുഷ്യൻ വീണ്ടും എഴുന്നേൽക്കുന്നത്..
അവന്റെ സ്വപ്നങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലാത്തതുകൊണ്ട്..
ചിലപ്പോൾ ആഗ്രഹങ്ങളാണ്
വേദനയുടെ കാരണം..
പക്ഷേ..
അതേ ആഗ്രഹങ്ങളാണ്
ജീവിക്കാൻ ഏറ്റവും വലിയ
കാരണം കൂടിയും..!
