• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സന്ധ്യാ തീരം

DRAGON LORD

Epic Legend
Chat Pro User
വൈകുനേരം കടൽ കാറ്റൊക്കെ കൊണ്ട് പ്രണയിനിയുടെ കൈയും പിടിച്ചു എപോയേലും കടൽ തീര്ത്തൂടെ നടക്കണം. നല്ല രസമുള്ള കാര്യമാണ്
എന്നിരുന്നാലും എനിക്ക് ഇഷ്ട്ടം ആ കടൽ തീരത്തു കടലും നോക്കി ഇരിക്കാൻ ആണ്. ഇടയ്ക്ക് തിരമാലകൾ വന്ന കാലിൽ തലോടി പോകുമ്പോൾ കടൽ വന്ന് എന്തോ കാത്തിൽ പറഞ്ഞ പോലെ തോന്നാറില്ലേ

നിങ്ങൾ സന്ധ്യനേരത്ത ഇതു പോലെ കടൽ കാണാൻ പോകാറുണ്ടോ
ഒറ്റയ്ക്കു ഇരിക്കാൻ ഏറ്റവും നല്ല സഥലം
ആ തീരം ആണെന്ന് തോന്നി പോകും
അങ്ങനെ ഇരുന്നു തിരകൾ നോക്കി
ചുമ്മാതെ ഇരിക്കുക
 
അങ്ങനെ കടൽത്തീരത്ത് ഇരിക്കുമ്പോൾ, തിരമാലകളേക്കാൾ മനോഹരം കൂടെയിരിക്കുന്ന ആളാണ്.

കൈ കോർത്ത് ഒന്നും പറയാതെ കുറച്ച് നേരം ഇരുന്നാൽ മതി... തിരമാലകൾ ബാക്കി കഥകൾ പറഞ്ഞുതരും. ഇടയ്ക്ക് ആ ഒരാള്ളുടെ തല എന്റെ തോളിൽ ചായ്ച്ച്, കാറ്റ് അവന്റെ മുടികളേ തഴുകുമ്പോൾ, സമയം അവിടെ ഒന്ന് നിൽക്കട്ടെയെന്ന് തോന്നും.

കടൽ കാണാൻ പോകുന്നത് കാഴ്ച കാണാനല്ല... മനസ്സ് ഇഷ്ടപ്പെട്ട ഒരാളോടൊപ്പം കുറച്ച് നിമിഷങ്ങൾ ജീവിതമായി മാറ്റിവെക്കാനാണ്. ചിലപ്പോൾ സംസാരിക്കാതെ ഇരിക്കുന്ന ആ നിശ്ശബ്ദത തന്നെയാകും പ്രണയത്തിലെ ഏറ്റവും മനോഹരമായ സംഭാഷണം.
 
You always adds values to my writing.................
 
Top