• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയാൻ മറന്ന പ്രണയം

DRAGON LORD

Epic Legend
Chat Pro User
മിക്കവാറും നമ്മുടെ ആദ്യ പ്രണയം പറയാൻ ഉള്ള ആർജ്ജവം നമ്മളിൽ ഉണ്ടാകാൻ ഉള്ള ചാൻസ് കുറവാണ് പടിക്കുന്ന ടൈമിൽ കാണാൻ വളരെ മനോഹരി ആയ ഒരു കൂട്ടുകാരി ഞങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നു. മികവർക്കും ക്രഷ്. പക്ഷെ എന്റെ ഓർമ ശെരി ആണ് എങ്കിൽ അതിലെ ഒരാള് പോലും ഒരു ഐ ലൗ യൂ പറയാൻ ഉള്ള ധൈര്യം കാണിച്ചില്ല
അവളുടെ അച്ഛൻ maths sir കൂടെ ആയിരുന്നെ കൊണ്ട് പറയുകയും വേണ്ടല്ലോ. പറയാത്ത ചിലരെ ഒക്കെ നമ്മൾ പ്രണയിക്കാറുണ്ട്. പറഞ്ഞാൽ നിരസിക്ക പെടും എന്ന പേടി ആകാം
അലേൽ പറയനെ ഉള്ള പേടി ആകാം. എന്നാലും ആ പറയാൻ പേടിച്ച പറയാൻ മറന്ന പ്രണയങ്ങളും മനോഹരങ്ങൾ ആണ്
എന്താണ് നിങ്ങൾക് തോന്നിയിടുള്ളത്
 
അതെ പറയാതെ പോയ എൻ്റെ ആദ്യത്തെ പ്രണയം സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു. എന്നും സൈക്കിൾ ചവിട്ടി വന്നിരുന്ന ഒരു കൊച്ചു സുന്ദരി.
 
Nice,.still it gives a gentle feel am i right
 
Top