• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Saying no to parcel service....

Gupthan

Epic Legend
Chat Pro User
ഡേയ്... എവിടാ...?

ഹോം...നിങ്ങൾ എവിടാ..?

നിനക്ക് ഒരു hug ഉം ഉമ്മയും തരാൻ ഒരാൾ പറഞ്ഞു...

ആര്..?

അത്.. പറയരുതെന്ന്... പറഞ്ഞു..!

പേര് ഇല്ലാത്ത ഉമ്മയും ഹഗും എനിക്ക് വേണ്ടാ.. തിരിച്ചു..കൊടുത്തേക്കു...

Screenshot_20260629-074232~2.jpg

പാതിരാത്രി 1 മണിക്കു ഉമ്മ വെച്ച് കളിക്കാൻ പ്രാന്ത് ആണോ? ആണായാലും പെണ്ണായാലും എന്തേലും തരാൻ ഉണ്ടേൽ... നേരിട്ട് തരിക....

Be straight forward and im not here to entertain anyone.

എന്ന്
അഡ്വക്കേറ്റ് ശിവരാമൻ
ഒപ്പ്.
 
ഡേയ്... എവിടാ...?

ഹോം...നിങ്ങൾ എവിടാ..?

നിനക്ക് ഒരു hug ഉം ഉമ്മയും തരാൻ ഒരാൾ പറഞ്ഞു...

ആര്..?

അത്.. പറയരുതെന്ന്... പറഞ്ഞു..!

പേര് ഇല്ലാത്ത ഉമ്മയും ഹഗും എനിക്ക് വേണ്ടാ.. തിരിച്ചു..കൊടുത്തേക്കു...

View attachment 421629

correct sathanam kayil kittiyalleee
 
Nice aayi umma thirichu kodukanulla thanthram......
 
അയിന് പാർസൽ സർവീസ് കാരന് അല്ലേ ഉമ്മ ലാഭം എനിക്ക് അല്ലല്ലോ....
ഇനീപ്പോ അങ്ങനെ ഒക്കെ പറഞ്ഞോ നീ അല്ലെ ആ പാർസൽകാരൻ
 
നീ ഇത് എവിടേം കൊണ്ട വായിക്കണേ... ഇനി നീ ആണോടാ പാർസൽ കാരൻ...
 
Top