• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വികാരം versus വിചാരം

DRAGON LORD

Epic Legend
Chat Pro User
വികാരത്തോടെ പ്രതികരിക്കാൻ എളുപ്പം സാധിക്കും
വിചാരത്തോടെ പ്രതികരിക്കാൻ
കുറച്ചു പാടാണ്
ഏതാണ് നല്ലതു എന്നത് തികച്ചും സാഹചര്യങ്ങളാൽ തീരുമാനിക്കേണ്ടതാണ്
വികാരത്തോടെ പ്രതികരിക്കുമ്പോൾ
എതിർ വശത്തു നിൽക്കുന്ന ആൾ മുറിവേൽക്കാൻ ഇടയുണ്ട്
നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ പറഞ്ഞു മനസിലാക്കാൻ പറ്റി എന്നും വരില്ല
വിചാരത്തോടെ ചിന്തിച്ചു ആണ് മറുപടി എങ്കിൽ ഒരു പക്ഷെ കുറച്ചു കൂടെ വ്യക്തമായി മറുപടി പറയാൻ പറ്റും

ഇങ്ങനെ ഒക്കെ ആണെകിലും 90 ശത്മാനം ആളുകളും വികാരത്തോടെ പ്രതികരിക്കുന്നവർ ആണ്
നിങ്ങൾ ഇതിൽ ഏതു വിഭാഗത്തിൽ പെടും
 
Emotional
 
Oh nice. I just become emotional
Its the emotional side which is dominant that help us write cry loudly and even shout at others and many its purely emotional. Whether the intellectual may have this little weak as they think twice and then only the reaction is going to be there. And the happy part is in arguments probabily the intellectual one wins. Even though we may talk more
 
വികാരത്തോടെ പ്രതികരിക്കാൻ എളുപ്പം സാധിക്കും
വിചാരത്തോടെ പ്രതികരിക്കാൻ
കുറച്ചു പാടാണ്
ഏതാണ് നല്ലതു എന്നത് തികച്ചും സാഹചര്യങ്ങളാൽ തീരുമാനിക്കേണ്ടതാണ്
വികാരത്തോടെ പ്രതികരിക്കുമ്പോൾ
എതിർ വശത്തു നിൽക്കുന്ന ആൾ മുറിവേൽക്കാൻ ഇടയുണ്ട്
നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ പറഞ്ഞു മനസിലാക്കാൻ പറ്റി എന്നും വരില്ല
വിചാരത്തോടെ ചിന്തിച്ചു ആണ് മറുപടി എങ്കിൽ ഒരു പക്ഷെ കുറച്ചു കൂടെ വ്യക്തമായി മറുപടി പറയാൻ പറ്റും

ഇങ്ങനെ ഒക്കെ ആണെകിലും 90 ശത്മാനം ആളുകളും വികാരത്തോടെ പ്രതികരിക്കുന്നവർ ആണ്
നിങ്ങൾ ഇതിൽ ഏതു വിഭാഗത്തിൽ പെടും
ഞാൻ ഒരു വികാര ജീവി ആണ്. വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുമ്പോഴാണ് zozo ഇൽ വരുന്നത് :cool:
 
Top