• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മണ്ണാങ്കട്ടയും കരിയിലയും

Gupthan

Epic Legend
Chat Pro User
പഴേ ക്ലിഷേ കഥ തന്നെയാ..

മണ്ണാങ്കട്ടയും കരിയിലയും ഫ്രണ്ട്സ് ആയിരുന്നു.. അപ്പൊ ഒരു ദിവസം കാറ്റ് വീശി കരിയില പറന്നു പോകാതിരിക്കാൻ മണ്ണാങ്കട്ട കരിയിലയുടെ മോളില് കേറി ഇരുന്നു....
പിന്നെ ഒരു ദിവസം മഴ പെയ്തു... മണ്ണാങ്കട്ട നനഞ്ഞു പോവാതിരിക്കാൻ കരിയില മണ്ണാങ്കട്ട യുടെ മോളില് കേറി ഇരുന്നു....അവർ തമ്മിൽ നല്ല ബോണ്ട്‌ ഉണ്ടായിരുന്നു...

ടീച്ചറെ ഒരു സംശയം..!!

എന്താ... ഗുപ്താ...?

മഴയും കാറ്റും ഒരുമിച്ചു വരില്ലേ..? അങ്ങനെ വന്നാൽ എത്രയൊക്കെ ബോണ്ട്‌ ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യം ഇല്ല...

ഒരുമിച്ചു വരും... പക്ഷെ ഈ കഥയിൽ ഇങ്ങനെ ആണ്... അവർ പിരിയുമ്പോൾ മഴ വരും അപ്പൊ മണ്ണാങ്കട്ട നനഞ്ഞു പോവും കാറ്റ് വരും കരിയില പാറി പോകും...

കരിയിലെടെ പറി...

ഗുപ്ത ബിഹേവ്...!

എന്റെ പോന്നു ടീച്ചറെ... ഇത്തിരി ഒന്ന് പാറി പോയെന്നു കരുതിയോ.. നനഞ്ഞു പോയെന്നു കരുതിയോ കരിയിലക്ക് ഒന്നും പറ്റില്ല... നഷ്ടം മണ്ണാങ്കട്ടക്കയു. മാത്രം ആണ്...അത് അലിഞ്ഞു അലിഞ്ഞു ഇല്ലാണ്ട് ആവും....

നീയെന്താ പറഞ്ഞു വരുന്നേ...!!

"Relationships are never truly equal. When they end, one person loses their whole world, while the other remains untouched."
 
Cinema scripting nookikode.. Nallaa baavi undallo
 
Top