• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റേതായ ചില സുഖങ്ങൾ ❤️

zanaa

Epic Legend
Posting Freak
നീ കുടിച്ചിട്ടുണ്ടോ? ഇല്ല.. പക്ഷെ കുടിക്കാതെ തന്നെ കിക്ക്‌ ആവാൻ പറ്റും. ആ ഫീലിംഗ്സ് ഒന്നും നിങ്ങൾക്ക് അറിയില്ല. നീണ്ട രാത്രികളിലെ കണ്ണീർ വാർന്ന് വറ്റിയ ശേഷം പഴയ പാട്ടുകളുണ്ട്, എന്നെ വളർത്തി വലുതാക്കിയ എന്റെ വളർച്ചയിൽ എന്റെ കൂടെ എന്റെ ബാല്യം കേട്ട് വളർന്ന കുറച്ച് പാട്ടുകൾ...അതും കേട്ട് മുറിയിലെ ഇരുട്ടിൽ കതകടച്ചു മലർന്ന് അങ്ങനെ ഒരു കിടത്തം ആണ്.അന്നേരം കണ്ണടക്കുമ്പോൾ ഒരു കൊക്കയിലേക്ക് എടുത്ത് ചാടി പറന്നു താഴേക്ക് പോകുന്ന ഒരു സുഖം ഉണ്ട്. ഒരു സിനിമ പോലെ കണ്മുന്നിൽ വരും പല കാഴ്ചകളും. അന്നേരം ചങ്കിൽ ഒരു ഭാരം ആയിരിക്കും. മുൾവേലി കൊണ്ട് തീർത്ത കമ്പികൾ വരിഞ്ഞു കഴുത്തിനെ ഇറുക്കിയ സുഖമുള്ള നോവ്. ഒരു നെടുവീർപ്പ് ഇട്ടു കഴിയുമ്പോൾ എന്തോ ഒരു സമാധാനം ആണ്. ആ കിടത്തം അങ്ങനെ എന്നെന്നേക്കുമായി പോയെങ്കില്ലെന്ന് തോന്നിപോകും വിധമുള്ള കിക്ക് ആണ് തലക്ക് അപ്പോൾ...
 
Subhasheeee enn vilikkendi vero. Kokkayilk okke eduth chaadiyaal :smoking:

Pand changaayimarde Oppam koodumbo Njan valikkandum kudikkandum thanne avarem kaatti high and avarem kaatti fit aayirikkum ee Njaan. Ath oru onn onnara lahari aayirinnu.
 
കുടിക്കാതെ കിക്ക്‌ ആവാൻ പറ്റും...

എപ്പഴും കിക്കാ....!!!!
 
Subhasheeee enn vilikkendi vero. Kokkayilk okke eduth chaadiyaal :smoking:

Pand changaayimarde Oppam koodumbo Njan valikkandum kudikkandum thanne avarem kaatti high and avarem kaatti fit aayirikkum ee Njaan. Ath oru onn onnara lahari aayirinnu.
Athe... Onnonnara lahari aaan:angel:
 
Top