Let it be in disguis
നീയിപ്പോ എന്തിനാ ചിരിക്കണേ
Ninte avastha orth chirich poyathaനീയിപ്പോ എന്തിനാ ചിരിക്കണേ
Ente enthu avasthaa...Ninte avastha orth chirich poyatha
Mmmm... Kuttykku deerkhayusundavatte...Onnumilla
Ennaa 40 vayadu vare jeevikkatte... Bakki thatti potte...Athre vendirunnilla
Ninne nannayi ariyaamenn gufthaaI know u nicely. Ath arinja porey

Pakshe ith vaayichitt Enikkum onnm manassilayillaഅയ്യേ …
നീ പ്രേമിച്ചത് കമ്പിയാണോ,
അല്ലെങ്കിൽ കമ്പി കേട്ടിട്ട് സ്വന്തം ഹൃദയം തന്നെ cinema ആക്കിയതാണോ?
“നാളെ വേറെ ആളും…” എന്ന് പറയുന്ന നീ തന്നെയല്ലേ,
ഇന്ന് “last person” എന്നും
നാളെ “just friend” എന്നും promote ചെയ്യുന്നവർക്ക് reply കൊടുക്കുന്നത്
പിന്നെ ഇത്രയും confused ആകണ്ട മോനെ…
ഇന്നത്തെ പ്രേമം WiFi പോലെയാണ്
signal full ആയിരിക്കും…
പക്ഷേ stability ചോദിക്കരുത്
പിന്നെ പ്രണയത്തിൻ വിനാഗിരി ഒഴിക്കാൻ വന്നു ആൾ ആണോ ഇതൊക്കെ പറയുന്നേ....
ഇപ്പൊ മനസ്സിലായി totally confused....

എന്നെ അറിയും പക്ഷെ ഞാൻ അറിയില്ലല്ലോ..Ninne nannayi ariyaamenn gufthaa
Pakshe ith vaayichitt Enikkum onnm manassilayilla![]()
Ennem angane aarelm okke arinjirunnelഎന്നെ അറിയും പക്ഷെ ഞാൻ അറിയില്ലല്ലോ..
പിന്നെ ഈ കമന്റ് അത് എനിക്കും മനസിലായില്ല...
കൺഫ്യൂഷൻ വരുന്നു..!

Ninne ariyathaa aaalundoo ihsaane..Ennem angane aarelm okke arinjirunnel![]()