Ayush
Active Ranker
പറയാതെ പോയ വാക്കുകൾക്കാണ്
ഏറ്റവും കൂടുതൽ അർത്ഥം കൊടുക്കപ്പെടുന്നത്.
ഞാൻ മൗനമായിരുന്നു…
നീ അതിനെ അഹങ്കാരമെന്ന് കരുതി.
നീ അകന്നുപോയി…
ഞാൻ അതിനെ വെറുപ്പെന്ന് തെറ്റിദ്ധരിച്ചു.
സത്യത്തിൽ,
രണ്ടു ഹൃദയങ്ങളും ഒരേ വേദനയിലായിരുന്നു പക്ഷേ ഇടയിൽ
ഒരു തെറ്റിദ്ധാരണ മാത്രം വളർന്നു.
ഒരിക്കൽ തുറന്ന് സംസാരിച്ചിരുന്നെങ്കിൽ,
ഇന്ന് ഓർമ്മകളായി ജീവിക്കേണ്ടി വരില്ലായിരുന്നു നമ്മൾ.