• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വെറുതെ.... ഒരിഷ്ടം

nandini00

Active Ranker
എനിക്ക് നിന്നെ ഇഷ്ടമാണ്...
എന്തുകൊണ്ടാണെന്നൊന്നും അറിയില്ല..

അതി൪ വരമ്പുകൾ ഇല്ലാത്തൊരിഷ്ടം എന്നൊക്കെ പറയില്ലേ........

എനിക്കു നഷ്ടമായതെന്തോ നിന്നിലുണ്ട്...........!

നീ എന്റെതല്ല..
അല്ലേയല്ല......!!

നിന്നെ എനിക്കെന്നെന്നും കാണേണ്ട... ഒന്നുമൊന്നും മിണ്ടണ്ട......!

എന്തോ വിട്ടു കളയാൻ ആഗ്രഹിക്കാത്ത കൗതുകം എന്നും നിന്നിലുണ്ട്...

സൌഹൃദത്തിനും..
പ്രണയത്തിനുമപ്പുറം..
അങ്ങനെയൊരിഷ്ടം.......

അതിനൊരു പേരോ..........

എങ്ങനെ പറയണമെന്നോ എനിക്കറിയില്ല....!

എന്നാലും........❤️

നീയെന്ന ഇഷ്ടം എനിക്കെങ്ങെനെന്നോ....!?

ജനലരിക്കിൽ നിന്നു മഴ കാണുമ്പോൾ...

നല്ല തണുത്ത രാത്രിയിൽ
ഉറങ്ങാതെ നിലാവ് കണ്ടു കൊണ്ടിരിക്കുമ്പോൾ...........

ദൂരെയാത്രയിൽ പുറം കാഴ്ചകൾ
കണ്ടു ഒന്നും ഓർക്കാതെ ഏതോ
സ്വപ്ന ലോകത്താവുമ്പോൾ....

ഒക്കെ തോന്നുന്നൊരു അതുണ്ടല്ലോ.. അതാണ് നിന്നോടെനിക്ക്..................

അകറ്റാൻ നോക്കുന്തോറും
അടുത്തോട്ടു ഓടി വരുന്ന ഒരിഷ്ടം...
❤️

നിന്നെ നീയറിയാതെ ഇഷ്ടപ്പെടാനാണെനിക്കിഷ്ടം....

നീയിനി ആരുടേതാണേലും..
എനിക്കിനി ആരുമില്ലാതായാലും...

ഒരിക്കലും മാഞ്ഞു പോവാതെ
നെഞ്ചോടു ചേർക്കാൻ......

നിന്നെയെനിക്കെന്നും....
ഒരുപാടിഷ്ടം....❤️
 
എനിക്ക് നിന്നെ ഇഷ്ടമാണ്...
എന്തുകൊണ്ടാണെന്നൊന്നും അറിയില്ല..

അതി൪ വരമ്പുകൾ ഇല്ലാത്തൊരിഷ്ടം എന്നൊക്കെ പറയില്ലേ........

എനിക്കു നഷ്ടമായതെന്തോ നിന്നിലുണ്ട്...........!

നീ എന്റെതല്ല..
അല്ലേയല്ല......!!

നിന്നെ എനിക്കെന്നെന്നും കാണേണ്ട... ഒന്നുമൊന്നും മിണ്ടണ്ട......!

എന്തോ വിട്ടു കളയാൻ ആഗ്രഹിക്കാത്ത കൗതുകം എന്നും നിന്നിലുണ്ട്...

സൌഹൃദത്തിനും..
പ്രണയത്തിനുമപ്പുറം..
അങ്ങനെയൊരിഷ്ടം.......

അതിനൊരു പേരോ..........

എങ്ങനെ പറയണമെന്നോ എനിക്കറിയില്ല....!

എന്നാലും........❤️

നീയെന്ന ഇഷ്ടം എനിക്കെങ്ങെനെന്നോ....!?

ജനലരിക്കിൽ നിന്നു മഴ കാണുമ്പോൾ...

നല്ല തണുത്ത രാത്രിയിൽ
ഉറങ്ങാതെ നിലാവ് കണ്ടു കൊണ്ടിരിക്കുമ്പോൾ...........

ദൂരെയാത്രയിൽ പുറം കാഴ്ചകൾ
കണ്ടു ഒന്നും ഓർക്കാതെ ഏതോ
സ്വപ്ന ലോകത്താവുമ്പോൾ....

ഒക്കെ തോന്നുന്നൊരു അതുണ്ടല്ലോ.. അതാണ് നിന്നോടെനിക്ക്..................

അകറ്റാൻ നോക്കുന്തോറും
അടുത്തോട്ടു ഓടി വരുന്ന ഒരിഷ്ടം...
❤️

നിന്നെ നീയറിയാതെ ഇഷ്ടപ്പെടാനാണെനിക്കിഷ്ടം....

നീയിനി ആരുടേതാണേലും..
എനിക്കിനി ആരുമില്ലാതായാലും...

ഒരിക്കലും മാഞ്ഞു പോവാതെ
നെഞ്ചോടു ചേർക്കാൻ......

നിന്നെയെനിക്കെന്നും....
ഒരുപാടിഷ്ടം....❤️

എനിക്കും ഇഷ്ടാ... ❤️:)
 
മനോഹരമായ ആ ഇഷ്ട്ടം
ഇനിയും നിനീടട്ടെ നിൻ ഇഷ്ട്ടം
ജൻമ്മ ജന്മന്ദരങ്ങളിൽ :heart1:
 
Kutti MT ku padikano , manjile varikal orma varanu .
എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല."
"ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...

എനിക്കു നിങ്ങളെ ഇഷ്ടമാണ്.
 
Top