Kadhalan777
Newbie
അവൾ ഒരു തെറിച്ച പെണ്ണാ
എന്ത് പറഞ്ഞാലും കേൾക്കില്ല
തർക്കുത്തരം പറയും
ആര് പറഞ്ഞാലും കേൾക്കില്ല
അവൾ തെറിച്ച പെണ്ണാ
ആരെ കണ്ടാലും വായി നോക്കും
ആരെ വേണേലും ചീത്ത പറയും
തെറ്റ് കണ്ടാൽ പ്രതികരിക്കും
അവൾ തെറിച്ച പെണ്ണാ
വസ്ത്രം കണ്ടില്ലേ തോന്നിയ പോലാ
ആരെയും ഭയം ഇല്ല
ആരോടും ബഹുമാനവും
അവൾ തെറിച്ച പെണ്ണാ
ഇഷ്ടങ്ങൾ പറയാനും
അതിൽ മയം ചേർക്കാതെ
ഇഷ്ടങ്ങൾ വിളിച്ചു പറയുന്ന
അവൾ തെറിച്ച പെണ്ണാ
സ്വന്തം അയാ ആരെയും
വേദനിപ്പിക്കാൻ അറിയാത്ത
മണ്ടി ആണോ എന്ന് തോന്നുന്ന
തെറിച്ച പെണ്ണ്
എന്ത് പറഞ്ഞാലും കേൾക്കില്ല
തർക്കുത്തരം പറയും
ആര് പറഞ്ഞാലും കേൾക്കില്ല
അവൾ തെറിച്ച പെണ്ണാ
ആരെ കണ്ടാലും വായി നോക്കും
ആരെ വേണേലും ചീത്ത പറയും
തെറ്റ് കണ്ടാൽ പ്രതികരിക്കും
അവൾ തെറിച്ച പെണ്ണാ
വസ്ത്രം കണ്ടില്ലേ തോന്നിയ പോലാ
ആരെയും ഭയം ഇല്ല
ആരോടും ബഹുമാനവും
അവൾ തെറിച്ച പെണ്ണാ
ഇഷ്ടങ്ങൾ പറയാനും
അതിൽ മയം ചേർക്കാതെ
ഇഷ്ടങ്ങൾ വിളിച്ചു പറയുന്ന
അവൾ തെറിച്ച പെണ്ണാ
സ്വന്തം അയാ ആരെയും
വേദനിപ്പിക്കാൻ അറിയാത്ത
മണ്ടി ആണോ എന്ന് തോന്നുന്ന
തെറിച്ച പെണ്ണ്
