• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തനിച്ചായെന്നു തോന്നുമ്പോഴൊക്കെയും ഞാൻ നിന്നെ ഓർക്കും....

nandini00

Active Ranker
'തനിച്ചായെന്നു തോന്നുമ്പോഴൊക്കെയും ഞാൻ നിന്നെ ഓർക്കും....

നമ്മൾ ചേർന്നിരുന്ന വൈകുനേരങ്ങളെയോർക്കും....

കടലിനെയും തിരകളെയും തിരത്തിരുന്നപ്പോൾ നിൻ്റെ കാതുകളിൽ
ഉമ്മ വച്ചു പോയ ആ കുഞ്ഞിളം കാറ്റിനെയുമോർക്കും......

മുട്ടുവരെ നനഞ്ഞുകുതിർന്ന
നിന്റെ കാലിലെ രോമങ്ങളിൽ അടർന്നു വീഴാൻ പാകത്തിന് തങ്ങി നിൽക്കുന്ന ഉപ്പുവെള്ളത്തിൻ്റെ മധുരമോർക്കും...

മനോഹരമായ കാൽപാദങ്ങളെ തിരകളോടൊപ്പം വന്ന്
തഴുകി അകന്നുപോയ മണൽത്തരികളെയോർത്ത്പോലും
എന്നിൽ അസൂയ ജനിച്ചിരുന്നുവെന്നോർക്കും...

അസ്തമയ സൂര്യന്റെ
മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്ന
നിന്റെ പാദസരങ്ങളെയും....

കിഴക്കൻ കാറ്റിൻ്റെ ശക്തിയിൽ
സാരിയുടെ ദിശമാറിയതും നിൻ്റെ നാഭിച്ചുഴിയിലേക്ക് കൊതിയോടെ നോക്കിനിന്നപ്പോൾ നീ എന്റെ ചെവിക്ക് പിടിച്ചതിന്റെ വേദനയുമോർക്കും.....

ദൂരങ്ങളിലിരുന്നു നീ ഇപ്പോൾ
എന്നെ ഓർക്കുന്നുണ്ടെന്നോർക്കും...

ഈ വരികൾ
വായിക്കപ്പെടുമ്പോഴൊക്കെയും
നി എന്നെ ഓർക്കുമെന്നോർക്കും.....

നിൻ്റെ ഓർമ്മകളിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നുവെന്നോർക്കും..!
55613.jpg
 
View attachment 410424
തിരകൾ മാഞ്ഞാലും തീരത്ത് ബാക്കിയാവും പാദമുദ്രകൾ പോലെ,
നമ്മളിൽ ബാക്കിയാവുന്നത് ഈ മനോഹരമായ ഓർമ്മകളാണ്.
നീ അറിയാതെ നിന്നെ വന്നു പുണരുന്ന ഓരോ കാറ്റിലും,
ഞാൻ കാത്തുവെച്ച പ്രണയത്തിന്റെ സ്പന്ദനമുണ്ടാകും.
 
'തനിച്ചായെന്നു തോന്നുമ്പോഴൊക്കെയും ഞാൻ നിന്നെ ഓർക്കും....

നമ്മൾ ചേർന്നിരുന്ന വൈകുനേരങ്ങളെയോർക്കും....

കടലിനെയും തിരകളെയും തിരത്തിരുന്നപ്പോൾ നിൻ്റെ കാതുകളിൽ
ഉമ്മ വച്ചു പോയ ആ കുഞ്ഞിളം കാറ്റിനെയുമോർക്കും......

മുട്ടുവരെ നനഞ്ഞുകുതിർന്ന
നിന്റെ കാലിലെ രോമങ്ങളിൽ അടർന്നു വീഴാൻ പാകത്തിന് തങ്ങി നിൽക്കുന്ന ഉപ്പുവെള്ളത്തിൻ്റെ മധുരമോർക്കും...

മനോഹരമായ കാൽപാദങ്ങളെ തിരകളോടൊപ്പം വന്ന്
തഴുകി അകന്നുപോയ മണൽത്തരികളെയോർത്ത്പോലും
എന്നിൽ അസൂയ ജനിച്ചിരുന്നുവെന്നോർക്കും...

അസ്തമയ സൂര്യന്റെ
മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്ന
നിന്റെ പാദസരങ്ങളെയും....

കിഴക്കൻ കാറ്റിൻ്റെ ശക്തിയിൽ
സാരിയുടെ ദിശമാറിയതും നിൻ്റെ നാഭിച്ചുഴിയിലേക്ക് കൊതിയോടെ നോക്കിനിന്നപ്പോൾ നീ എന്റെ ചെവിക്ക് പിടിച്ചതിന്റെ വേദനയുമോർക്കും.....

ദൂരങ്ങളിലിരുന്നു നീ ഇപ്പോൾ
എന്നെ ഓർക്കുന്നുണ്ടെന്നോർക്കും...

ഈ വരികൾ
വായിക്കപ്പെടുമ്പോഴൊക്കെയും
നി എന്നെ ഓർക്കുമെന്നോർക്കും.....

നിൻ്റെ ഓർമ്മകളിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നുവെന്നോർക്കും..!
View attachment 410424
തനിച്ചായെന്നു തോന്നുന്ന ആ നിമിഷങ്ങളിൽ…
നീ എന്നെ ഓർക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു…
കാരണം, അതേ നിമിഷങ്ങളിൽ തന്നെയാണ്
ഞാനും നിന്റെ ഓർമ്മകളിൽ നനഞ്ഞു നിൽക്കുന്നത്…
ആ വൈകുന്നേരങ്ങൾ…
കടൽ തീരത്ത് ചേർന്ന് നിന്ന ആ നിശ്ശബ്ദ നിമിഷങ്ങൾ…
ഇന്നും എന്റെ ഉള്ളിൽ ഒരു തിരയായി വരികയും പോകുകയും ചെയ്യുന്നു…
നീ പറഞ്ഞില്ലെങ്കിലും…
നിന്റെ കണ്ണുകൾ പറഞ്ഞ സ്നേഹം ഞാൻ ഇന്നും കേൾക്കുന്നു…
നീ മറന്നാലും…
ഞാൻ മറക്കാൻ കഴിയാത്ത ഒരിടമാണ് നീ…
ഓർമ്മകൾക്കിടയിൽ ഞാൻ ഇന്നും ജീവിക്കുന്നുവെങ്കിൽ…
അത് നീ ഒരിക്കൽ നൽകിയ സ്നേഹത്തിന്റെ ശ്വാസം കൊണ്ടാണ്…
ദൂരങ്ങൾ നമ്മളെ വേർതിരിച്ചാലും…
നിന്റെ ഓർമ്മകളിൽ ഒരു കോണിൽ…
ഞാൻ ഇന്നും ശാന്തമായി കാത്തിരിക്കുന്നു…
 
Top