• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയിച്ചിട്ടുണ്ടോ..?

nandini00

Active Ranker
പ്രണയിച്ചിട്ടുണ്ടോ..?
മറ്റൊരാളെയല്ല..

നിങ്ങളെ തന്നെ പ്രണയിച്ചിട്ടുണ്ടോ..?!


എന്നെങ്കിലും..

നിങ്ങൾക്ക് തന്നെ ഒരു

പ്രേമലേഖനം എഴുതിയിട്ടുണ്ടോ.?!


ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക്

നിങ്ങളെ മാത്രം കൂട്ടി

ഒരു യാത്ര പോയിട്ടുണ്ടോ.?


ഇഷ്ട്ടമുള്ള ഭക്ഷണം

മനസ്സു നിറയും വരെ

കഴിപ്പിച്ചിട്ടുണ്ടോ.?



പിറന്നാളിന്

ഒരിക്കലെങ്കിലും

നിങ്ങൾ തന്നെയൊരു

സമ്മാനം വാങ്ങി വച്ചിട്ടുണ്ടോ.?


വെറുതേ... സ്വയം

സുഖമാണോന്ന് ചോദിക്കാറുണ്ടോ.?


വിഷമിച്ചിരിക്കുമ്പോൾ

‘സാരുല്ലെ’ന്ന് പറഞ്ഞ്

ആശ്വസിപ്പിക്കാറുണ്ടോ.?


തളർന്നു വീണപ്പോൾ..

തനിച്ചാക്കാതെ

പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ടോ.?


ദേഷ്യം ജ്വലിക്കുമ്പോൾ..

സ്നേഹം കോരിയൊഴിച്ച്

തീ കെടുത്തിയിട്ടുണ്ടോ.?


ലോകം മുഴുവൻ

കുറ്റപ്പെടുത്തുമ്പോൾ..

കൈ പിടിച്ച് കൂടെയിരുന്നിട്ടുണ്ടോ.?


മറ്റുളളവരെ സ്നേഹിച്ചതിന്റെ

പാതിയെങ്കിലും നിങ്ങൾ

നിങ്ങളെ..

സ്നേഹിച്ചിട്ടുണ്ടോ..?


ഇനി പറയൂ..

നിങ്ങൾക്ക് കിട്ടാതെ പോകുന്ന

സ്നേഹം..

നിങ്ങൾ ആരിലാണ് തിരയുന്നത്..?!
47805.jpg
 
പ്രണയിച്ചിട്ടുണ്ടോ..?
മറ്റൊരാളെയല്ല..

നിങ്ങളെ തന്നെ പ്രണയിച്ചിട്ടുണ്ടോ..?!


എന്നെങ്കിലും..

നിങ്ങൾക്ക് തന്നെ ഒരു

പ്രേമലേഖനം എഴുതിയിട്ടുണ്ടോ.?!


ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക്

നിങ്ങളെ മാത്രം കൂട്ടി

ഒരു യാത്ര പോയിട്ടുണ്ടോ.?


ഇഷ്ട്ടമുള്ള ഭക്ഷണം

മനസ്സു നിറയും വരെ

കഴിപ്പിച്ചിട്ടുണ്ടോ.?



പിറന്നാളിന്

ഒരിക്കലെങ്കിലും

നിങ്ങൾ തന്നെയൊരു

സമ്മാനം വാങ്ങി വച്ചിട്ടുണ്ടോ.?


വെറുതേ... സ്വയം

സുഖമാണോന്ന് ചോദിക്കാറുണ്ടോ.?


വിഷമിച്ചിരിക്കുമ്പോൾ

‘സാരുല്ലെ’ന്ന് പറഞ്ഞ്

ആശ്വസിപ്പിക്കാറുണ്ടോ.?


തളർന്നു വീണപ്പോൾ..

തനിച്ചാക്കാതെ

പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ടോ.?


ദേഷ്യം ജ്വലിക്കുമ്പോൾ..

സ്നേഹം കോരിയൊഴിച്ച്

തീ കെടുത്തിയിട്ടുണ്ടോ.?


ലോകം മുഴുവൻ

കുറ്റപ്പെടുത്തുമ്പോൾ..

കൈ പിടിച്ച് കൂടെയിരുന്നിട്ടുണ്ടോ.?


മറ്റുളളവരെ സ്നേഹിച്ചതിന്റെ

പാതിയെങ്കിലും നിങ്ങൾ

നിങ്ങളെ..

സ്നേഹിച്ചിട്ടുണ്ടോ..?


ഇനി പറയൂ..

നിങ്ങൾക്ക് കിട്ടാതെ പോകുന്ന

സ്നേഹം..

നിങ്ങൾ ആരിലാണ് തിരയുന്നത്..?!
View attachment 410423
മറ്റാരിലും തിരയാതെ നിന്റെയുള്ളിൽ തന്നെ,
അണയാതെ സൂക്ഷിച്ചൊരു സ്നേഹമുണ്ടോ..?
നിന്നെത്തന്നെ ചേർത്തുപിടിക്കുന്ന ഓരോ നിമിഷവും,
നിനക്കായി നീ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ്.
 
പ്രണയിച്ചിട്ടുണ്ടോ..?
മറ്റൊരാളെയല്ല..

നിങ്ങളെ തന്നെ പ്രണയിച്ചിട്ടുണ്ടോ..?!


എന്നെങ്കിലും..

നിങ്ങൾക്ക് തന്നെ ഒരു

പ്രേമലേഖനം എഴുതിയിട്ടുണ്ടോ.?!


ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക്

നിങ്ങളെ മാത്രം കൂട്ടി

ഒരു യാത്ര പോയിട്ടുണ്ടോ.?


ഇഷ്ട്ടമുള്ള ഭക്ഷണം

മനസ്സു നിറയും വരെ

കഴിപ്പിച്ചിട്ടുണ്ടോ.?



പിറന്നാളിന്

ഒരിക്കലെങ്കിലും

നിങ്ങൾ തന്നെയൊരു

സമ്മാനം വാങ്ങി വച്ചിട്ടുണ്ടോ.?


വെറുതേ... സ്വയം

സുഖമാണോന്ന് ചോദിക്കാറുണ്ടോ.?


വിഷമിച്ചിരിക്കുമ്പോൾ

‘സാരുല്ലെ’ന്ന് പറഞ്ഞ്

ആശ്വസിപ്പിക്കാറുണ്ടോ.?


തളർന്നു വീണപ്പോൾ..

തനിച്ചാക്കാതെ

പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ടോ.?


ദേഷ്യം ജ്വലിക്കുമ്പോൾ..

സ്നേഹം കോരിയൊഴിച്ച്

തീ കെടുത്തിയിട്ടുണ്ടോ.?


ലോകം മുഴുവൻ

കുറ്റപ്പെടുത്തുമ്പോൾ..

കൈ പിടിച്ച് കൂടെയിരുന്നിട്ടുണ്ടോ.?


മറ്റുളളവരെ സ്നേഹിച്ചതിന്റെ

പാതിയെങ്കിലും നിങ്ങൾ

നിങ്ങളെ..

സ്നേഹിച്ചിട്ടുണ്ടോ..?


ഇനി പറയൂ..

നിങ്ങൾക്ക് കിട്ടാതെ പോകുന്ന

സ്നേഹം..

നിങ്ങൾ ആരിലാണ് തിരയുന്നത്..?!
View attachment 410423
സ്വയം പ്രണയിക്കാൻ പഠിച്ചാൽ മാത്രമേ ലോകം നമ്മളെ സ്നേഹിക്കാൻ തുടങ്ങൂ…
അതെ… ഞാൻ എന്നെയൊന്ന് പ്രണയിച്ചിട്ടുണ്ടെന്ന് തോന്നുന്നു…

കണ്ണാടിക്കുമുന്നിൽ നിന്നു, എന്റെ കുറവുകളെയും നല്ലതുകളെയും ഒരുപോലെ ചേർത്ത് പിടിച്ചപ്പോൾ…

ഒറ്റയ്ക്ക് ഒരു യാത്ര പോയിട്ടുണ്ട്…
ആരും കൂടെയില്ലാത്തപ്പോഴും, ഞാൻ എനിക്കൊരു നല്ല കൂട്ടുകാരനാകാമെന്ന് തിരിച്ചറിഞ്ഞപ്പോൾ…

ദുഖം വന്നപ്പോൾ സാരമില്ല എന്ന് പറഞ്ഞ് എന്റെ മനസ്സ് തഴുകിയിട്ടുണ്ട്…
ലോകം മുഴുവൻ വിരൽചൂണ്ടിയപ്പോൾ പോലും, എന്റെ കൈ ഞാൻ തന്നെ പിടിച്ചു നിന്നിട്ടുണ്ട്…

മറ്റുള്ളവർക്ക് കൊടുത്ത സ്നേഹത്തിന്റെ പാതിയെങ്കിലും…
ഇനി എനിക്ക് തന്നെയായി സൂക്ഷിക്കാൻ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു…
കാരണം…
എനിക്ക് കിട്ടാതെ പോകുന്ന സ്നേഹം…
ഇനി ഞാൻ പുറത്തല്ല…
എന്നിൽ തന്നെയാണ് തേടുന്നത്
 
Top