• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതൊരു പ്രതീക്ഷയാണ്...

kadal

Epic Legend
Chat Pro User
.
മൗനത്തിൻ്റെ കവിതകളാണ് ചില പ്രണയങ്ങൾ. അധരങ്ങളേക്കാൾ കണ്ണുകൾ സംസാരിച്ചവ. അറിഞ്ഞിട്ടും ചിലർ അറിഞ്ഞില്ലെന്ന് നടിക്കുമ്പോൾ, ആ മൗനം ഒരു നീറ്റലായി അവശേഷിക്കും. ലോകത്ത് പെയ്തുതീർന്ന മഴയേക്കാൾ കൂടുതൽ പെയ്യാതെ പോയ കാർമേഘങ്ങളാവാം ഉണ്ടാവുക. നിഷേധിക്കപ്പെടും എന്ന ഭയത്താൽ ഇന്നും നെഞ്ചിനുള്ളിൽ അവ സുരക്ഷിതമായിരിക്കുന്നു. തുറന്നു പറയാത്തതുകൊണ്ട് മാത്രം ഇന്നും തോറ്റു കൊടുക്കാൻ മടിക്കുന്ന പ്രണയങ്ങൾ.
കണ്ണുകൾ കൊണ്ട് മാത്രം പറഞ്ഞ ആ ഇഷ്ടങ്ങൾ ചിലർ കണ്ടില്ലെന്ന് നടിച്ചേക്കാം, എങ്കിലും കാത്തിരിപ്പിന്റെ ഒടുവിൽ ആ സ്നേഹം സ്വന്തമാകുമെന്ന ഒരൊറ്റ പ്രതീക്ഷയിൽ ഇന്നും ജീവിക്കുന്ന ഹൃദയങ്ങളുണ്ട്. എന്നെങ്കിലും ഒരുനാൾ ആ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമെന്ന, ആ മിഴിനീർ തുള്ളികൾക്ക് ഒരു പുഞ്ചിരിയുടെ മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ... ആ ഒളിച്ചുവെച്ച പ്രണയത്തിന്റെ നിഴലിൽ ജീവിക്കുന്നവരാണ് നമ്മളിൽ പലരും.
.
PSX_20260312_103427~2.jpg
 
View attachment 405626
നിശബ്ദമായി നെഞ്ചിനുള്ളിൽ വിരിഞ്ഞിരിക്കുന്ന ചില പ്രണയങ്ങൾ ശരിക്കും കവിതകളാണ്.
അവയ്ക്ക് ശബ്ദമില്ല… പക്ഷേ ഓരോ മൗനത്തിനും ഒരു കഥയുണ്ട്.
കണ്ണുകൾ സംസാരിച്ച നിമിഷങ്ങൾ പലപ്പോഴും വാക്കുകളേക്കാൾ സത്യസന്ധമായിരിക്കും. ചിലർ അത് മനസ്സിലാക്കിയും മനസ്സിലാക്കാത്ത പോലെ നടിക്കാം… ചിലർ ഭയപ്പെടാം… ചിലർ സമയം കാത്തിരിക്കാം. പക്ഷേ അങ്ങനെ ഒളിച്ചുവെച്ച സ്നേഹങ്ങൾ ഒരിക്കലും പൂർണ്ണമായി നഷ്ടമാകുന്നില്ല. അവ ഹൃദയത്തിന്റെ ഒരു മൂലയിലൊന്ന് വെളിച്ചമായി തുടരുന്നു.
പെയ്യാതെ പോയ മേഘങ്ങൾ പോലെ തോന്നുന്ന ആ പ്രണയങ്ങൾ പോലും, ഒരുനാൾ മഴയായി തിരികെ വരാമല്ലോ. കാരണം സത്യമായ സ്നേഹം ഒരിക്കലും പൂർണ്ണമായി അവസാനിക്കില്ല… അത് കാത്തിരിപ്പായി മാറും, ഓർമ്മയായി മാറും, ചിലപ്പോൾ ഒരു പുഞ്ചിരിയുടെ പ്രതീക്ഷയായി മാറും.
അങ്ങനെ മൗനത്തിന്റെ നിഴലിൽ ജീവിക്കുന്ന ആ ഹൃദയങ്ങൾ… തോറ്റവയല്ല.
അവ സ്നേഹിക്കാൻ അറിയുന്ന ഹൃദയങ്ങളാണ്.
ഒരു ദിവസം, ആ കാത്തിരിപ്പിനും മൗനത്തിനും അർത്ഥം കിട്ടുന്ന നിമിഷം വരുമെന്ന പ്രതീക്ഷയിൽ… അവ ഇന്നും ശാന്തമായി മിടിക്കുന്നു.
വാക്കുകൾക്ക് പകരം കണ്ണുകൾ കൊണ്ട് എഴുതിയ പ്രണയങ്ങൾ… ചിലപ്പോൾ ലോകത്തിലെ ഏറ്റവും സത്യമായ കവിതകളാണ്. ✨
 
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ...
 
.
മൗനത്തിൻ്റെ കവിതകളാണ് ചില പ്രണയങ്ങൾ. അധരങ്ങളേക്കാൾ കണ്ണുകൾ സംസാരിച്ചവ. അറിഞ്ഞിട്ടും ചിലർ അറിഞ്ഞില്ലെന്ന് നടിക്കുമ്പോൾ, ആ മൗനം ഒരു നീറ്റലായി അവശേഷിക്കും. ലോകത്ത് പെയ്തുതീർന്ന മഴയേക്കാൾ കൂടുതൽ പെയ്യാതെ പോയ കാർമേഘങ്ങളാവാം ഉണ്ടാവുക. നിഷേധിക്കപ്പെടും എന്ന ഭയത്താൽ ഇന്നും നെഞ്ചിനുള്ളിൽ അവ സുരക്ഷിതമായിരിക്കുന്നു. തുറന്നു പറയാത്തതുകൊണ്ട് മാത്രം ഇന്നും തോറ്റു കൊടുക്കാൻ മടിക്കുന്ന പ്രണയങ്ങൾ.
കണ്ണുകൾ കൊണ്ട് മാത്രം പറഞ്ഞ ആ ഇഷ്ടങ്ങൾ ചിലർ കണ്ടില്ലെന്ന് നടിച്ചേക്കാം, എങ്കിലും കാത്തിരിപ്പിന്റെ ഒടുവിൽ ആ സ്നേഹം സ്വന്തമാകുമെന്ന ഒരൊറ്റ പ്രതീക്ഷയിൽ ഇന്നും ജീവിക്കുന്ന ഹൃദയങ്ങളുണ്ട്. എന്നെങ്കിലും ഒരുനാൾ ആ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമെന്ന, ആ മിഴിനീർ തുള്ളികൾക്ക് ഒരു പുഞ്ചിരിയുടെ മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ... ആ ഒളിച്ചുവെച്ച പ്രണയത്തിന്റെ നിഴലിൽ ജീവിക്കുന്നവരാണ് നമ്മളിൽ പലരും.
.
View attachment 405626
മൗനം ചിലപ്പോൾ വാക്കുകളേക്കാൾ ശക്തമായി ഹൃദയം തുറക്കും.
കണ്ണുകൾ പറഞ്ഞ കഥകൾ പലർക്കും കേൾക്കാതെയായാലും,
അവയുടെ മൃദുസ്വരം ഹൃദയത്തിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.
പറയാതെ സൂക്ഷിച്ച സ്നേഹങ്ങൾ തോൽവിയല്ല,
അവ ഹൃദയത്തിന്റെ ഏറ്റവും വിശുദ്ധമായ രഹസ്യങ്ങളാണ്.
ഒരുനാൾ ആ മൗനം പൂവായി വിരിയും,
കാത്തിരിപ്പിന് അർത്ഥം ലഭിക്കും എന്ന
മൃദുലമായ പ്രതീക്ഷയിലാണ് പല പ്രണയങ്ങളും ഇന്നും ശ്വസിക്കുന്നത്.
 
പക്ഷേ എൻ്റെ കാത്തിരിപ്പിന് മാത്രം എന്താണാവോ അർത്ഥം ലഭിക്കാത്തത്... എൻ്റെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു തുടങ്ങി. :(
 
Top