• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ബാല്യകാലം

Bluberri

Favoured Frenzy
നമുക്ക് എല്ലാവർക്കും തിരികെ പോകാൻ ആഗ്രഹമുള്ള ഒരിടമാണ് നമ്മുടെ ബാല്യകാലം.

ആ നിഷ്കളങ്കത
ഒന്നും ആലോചിക്കാതെ, ഒരുപാട് ആഗ്രഹങ്ങളില്ലാതെ, വെറും കുസൃതികളിലും ചിരിയിലും മാത്രം ഒതുങ്ങിയ ആ കാലം.
ചെളിയിൽ കളിച്ചും, മഴവിൽ കണ്ടും, ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തിയിരുന്നു.
അന്ന് നമ്മൾ കൊതിച്ചത് വലുതാകാനായിരുന്നു, പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നു, ആ ചെറിയ ലോകമായിരുന്നു ഏറ്റവും വലിയ സന്തോഷമെന്ന്.

കാലം മാറുമ്പോൾ നമ്മൾ അറിയാതെ തന്നെ പലതും നമ്മളെ വിട്ടുപോകാറുണ്ട്. ചില ശീലങ്ങൾ, ചില കാഴ്ചകൾ, ചില ബന്ധങ്ങൾ...

"അന്ന് വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്ത് സൈക്കിളിൽ കറങ്ങിയിരുന്നതും, ആ വെയിലിന്റെ ചൂടും ഇന്ന് വെറും ഒരു ഓർമ്മ മാത്രമായി മാഞ്ഞുപോയിരിക്കുന്നു."

images (1).jpeg

(Share ur memories... )
 
Last edited:

View attachment 404999

(Share ur memories... )
എനിക്ക് ഇപ്പളും ബുദ്ധി വെക്കാത്ത കൊണ്ടു ഈ പ്രായം ആണ് ഇഷ്ട്ടം... ഇനി വയസ് കൂടാതെ ഇങ്ങനെ ഒരു 1000 വർഷം ജീവിക്കണം
 
Athayirikkum njngalkm nallath
 
എനിക്ക് ഇപ്പളും ബുദ്ധി വെക്കാത്ത കൊണ്ടു ഈ പ്രായം ആണ് ഇഷ്ട്ടം... ഇനി വയസ് കൂടാതെ ഇങ്ങനെ ഒരു 1000 വർഷം ജീവിക്കണം
നീ ഒരു കോടി വർഷം ജീവിച്ചാലും ബുദ്ധി വെക്കില്ല :angry:;)
 
എനിക്ക് ഇപ്പളും ബുദ്ധി വെക്കാത്ത കൊണ്ടു ഈ പ്രായം ആണ് ഇഷ്ട്ടം... ഇനി വയസ് കൂടാതെ ഇങ്ങനെ ഒരു 1000 വർഷം ജീവിക്കണം
ഇപ്പോഴെങ്കിലും നീ സത്യം പറഞ്ഞല്ലോ
 
Top