• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വന്തമാക്കാനാകാത്ത സ്നേഹത്തിന്റെ ആത്മകഥ ❤️

എനിക്ക് നിന്നെ ഇഷ്ടമാണ്...

പേടിക്കേണ്ട,

അതിതീവ്രമായി ആഗ്രഹിച്ചത് സ്വന്തമാക്കിയെടുക്കാൻ ഈ ഹൃദയത്തിന് അറിയില്ല!

ജീവിതത്തോടുള്ള ആഗ്രഹങ്ങളോരോന്നും സ്വപ്നങ്ങൾ മാത്രമായി മാറിയപ്പോൾ നിലച്ചതാണീ ഹൃദയം...

നിന്നോടുള്ള സ്നേഹത്തിനും ഈ നിശബ്ദമായ ഹൃദയത്തെ ഉണർത്താനായില്ല, വീണ്ടും തോറ്റിരിക്കുന്നു!!!

പക്ഷേ അന്നില്ലാത്തത്ര ഭീകരമായ വേദന ഇന്നെന്നെ കൊല്ലുന്നു..View attachment 400328
Tag ചെയ്തോളു, പ്രശ്നമില്ല.. എല്ലാരും അറിയട്ടെ നമ്മുടെ ഈ ആത്മബദ്ധം.. ചില്ലിൻകൂട്ടിൽ ചിതലരിക്കാനുള്ളതല്ല ചിലകഥകൾ......
 
എനിക്ക് നിന്നെ ഇഷ്ടമാണ്...

പേടിക്കേണ്ട,

അതിതീവ്രമായി ആഗ്രഹിച്ചത് സ്വന്തമാക്കിയെടുക്കാൻ ഈ ഹൃദയത്തിന് അറിയില്ല!

ജീവിതത്തോടുള്ള ആഗ്രഹങ്ങളോരോന്നും സ്വപ്നങ്ങൾ മാത്രമായി മാറിയപ്പോൾ നിലച്ചതാണീ ഹൃദയം...

നിന്നോടുള്ള സ്നേഹത്തിനും ഈ നിശബ്ദമായ ഹൃദയത്തെ ഉണർത്താനായില്ല, വീണ്ടും തോറ്റിരിക്കുന്നു!!!

പക്ഷേ അന്നില്ലാത്തത്ര ഭീകരമായ വേദന ഇന്നെന്നെ കൊല്ലുന്നു..
153380.png
"ஒருவேளை மிகப்பெரிய காதல் என்பது சொந்தமாக்கிக் கொள்ள ஆசைப்படாமல் இருப்பதுதான். நீங்கள் 'பயங்கரமானது' என்று அழைக்கும் இந்த வலி, உங்கள் இதயம் இன்னும் உயிருடன் இருக்கிறது என்பதற்கான சான்றாகும். இழந்த பிறகும் எப்படி நேசிக்க வேண்டும் என்று தெரிந்த ஒருவர், ஆன்மாவில் ஒருபோதும் இழக்க முடியாது. இது ஒரு இழப்பின் முடிவாக அல்ல, மாறாக ஒரு புதிய புரிதலின் தொடக்கமாகக் கருதுங்கள்."
 
Tag ചെയ്തോളു, പ്രശ്നമില്ല.. എല്ലാരും അറിയട്ടെ നമ്മുടെ ഈ ആത്മബദ്ധം.. ചില്ലിൻകൂട്ടിൽ ചിതലരിക്കാനുള്ളതല്ല ചിലകഥകൾ......
Itharappaa... :Cwl:
 
View attachment 400783
"ഒരുപക്ഷേ ഏറ്റവും വലിയ സ്നേഹം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. നിങ്ങൾ 'ഭയാനകം' എന്ന് വിളിക്കുന്ന ഈ വേദന നിങ്ങളുടെ ഹൃദയം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. നഷ്ടപ്പെട്ടതിനുശേഷവും സ്നേഹിക്കാൻ അറിയുന്ന ഒരാൾക്ക് ഒരിക്കലും ആത്മാവിൽ തോൽക്കാൻ കഴിയില്ല. ഇത് ഒരു നഷ്ടത്തിന്റെ അവസാനമല്ല, മറിച്ച് ഒരു പുതിയ ധാരണയുടെ തുടക്കമാണെന്ന് കരുതുക."
my heart will live through his memories❤️
 
Top