Giffer
Favoured Frenzy
ZOZO-യുടെ ശാപം
ഒരു വല്ലാത്ത വിഷയം തന്നെയാണ് ഇത്. Zozo യുടെ ചൊറിയന്മാർ. വല്ലാത്ത തരo അസുഖമാണ് ചൊറിച്ചൽ. അവനവന്റ അണ്ടിക്ക് ഉറപ്പില്ലാത്തതിന് മറ്റുള്ളവരെ ചൊറിയുന്ന അസുഖo. ഇവിടെ കടിയന്മാർ എന്ന് പറയാൻ കാരണം ഒന്ന് മാത്രം.പെണ്ണുങ്ങൾക്ക് അണ്ടിയില്ലാത്ത കൊണ്ട്. ഉണ്ടായിരുന്നെങ്കിൽ അവരേയും ഉൾപ്പെടുത്താനുള്ള പ്രയോഗം വേറെ പറയാർന്നു. ഹാ അത് പിന്നീട് നോക്കാം.നമ്മളൊക്കെ കേട്ട് വളർന്ന ഒരു പഴഞ്ചൊല്ലുണ്ട്. അസൂയയ്ക്കും കഷണ്ടിക്കുo മരുന്നില്ലെന്ന്. എന്നാൽ കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ച്. അതുക്കൊണ്ട് ഇനിമുതൽ അസൂയയ്ക്കും ചൊറിച്ചലിനും മരുന്നില്ലെന്ന് ആക്കണം. ഇത്രയും വായിച്ചാൽ തന്നെ കുരുപ്പൊട്ടുന്ന So called പ്രമുഖർരോടാണ് പറയുന്നത്. കിട്ടാത്ത മുന്തിരി എപ്പഴും പുളിക്കും. ഊഫ് ഇപ്പോ ഒരു ആശ്വാസം.
ആദ്യമൊക്ക തമാശ എന്ന് വിചാരിച്ച് തള്ളിക്കളഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചാൽ ശല്യമായിട്ട് മാറും. അതും ഇങ്ങനെ ഒരു virtual Platform ൽ വന്ന് ചെറിയുന്നതിന്റെ പിന്നിലെ ചേതോവികാരം ufff അത് ഒരു മാതിരി ചൊറിച്ചലാണ്.
ഇന്നത്തേക്ക് ചൊറിയന്മാർക്ക് ചൊറിയാനുള്ള ചൊറിച്ചൽ ആയി. ഹാവൂ മനസ്സിന് ഒരു ആശ്വാസം.
ഇനി അദ്ധ്യായമായി ചൊറിയന്മാരുടെ കഥകൾ ഇടാം Mind set aakkiyit vishadamaayit ezhutham







