Sorry... ആദ്യം വത്സൻ കഴിഞ്ഞു എന്നാ വായിച്ചേ![]()
![]()
എല്ലാ അവസാനവും മറ്റൊന്നിന്റെ തുടക്കം അല്ലെ!!!.
ഒഴുക്കിനു മുകളിലേക്ക് കൈനീട്ടി നിന്ന മരച്ചില്ലകളിൽ നിന്ന് അവസാനത്തെ പൂവും അടർന്നു വീണു. വസന്തം കഴിഞ്ഞു.
.

എല്ലാ അവസാനവും മറ്റൊന്നിന്റെ തുടക്കം അല്ലെ!!!![]()
Enikkum onnum avasanippikkanda.. Ellam varatte..എനിക്കും ഒന്നും അവസാനിപ്പിക്കണ്ട...
ഋതുക്കൾ മാറി മാറി വരുന്നത് പോലെ എല്ലാം മാറി മാറി വന്നാൽ മതി. വസന്തം മാത്രം പോരല്ലോ നമുക്ക്... പൂക്കൾ മാത്രം മതിയോ? വേനലും മഴയും മഞ്ഞും എല്ലാം മാറി മാറി വന്നു കൊണ്ടിരിക്കണം.![]()
Enikkum onnum avasanippikkanda.. Ellam varatte..