Galaxystar
Favoured Frenzy
അയക്കാൻ മറന്ന
ഒരു കത്തുണ്ട്..
ഹൃദയത്തെ
പകർത്തി എഴുതിയ..
സ്വപ്നങ്ങൾ വരച്ചിട്ട
ഒരു കത്ത്..
എനിക്ക്
പ്രണയമാണെന്നും..
അത് നിന്നോട്
മാത്രമെന്നും
പറയാൻ.......
ഞാനെഴുതിയൊരു കത്ത്..
എന്റെ പ്രണയം
വാകയെന്ന വസന്തമെന്നും..
ആഴിയോളമാഴമേറിയതെന്നും
ഞാനതിൽ എഴുതിയിരുന്നു..
അത്
എന്റെ ഹൃദയത്തിലെ
ഡയറിതാളുകളിൽ
ആകാശമറിയാതെ
ഞാൻ മറച്ചു വെച്ചിട്ടുണ്ട്..
ഒരു കത്തുണ്ട്..
ഹൃദയത്തെ
പകർത്തി എഴുതിയ..
സ്വപ്നങ്ങൾ വരച്ചിട്ട
ഒരു കത്ത്..
എനിക്ക്
പ്രണയമാണെന്നും..
അത് നിന്നോട്
മാത്രമെന്നും
പറയാൻ.......
ഞാനെഴുതിയൊരു കത്ത്..
എന്റെ പ്രണയം
വാകയെന്ന വസന്തമെന്നും..
ആഴിയോളമാഴമേറിയതെന്നും
ഞാനതിൽ എഴുതിയിരുന്നു..
അത്
എന്റെ ഹൃദയത്തിലെ
ഡയറിതാളുകളിൽ
ആകാശമറിയാതെ
ഞാൻ മറച്ചു വെച്ചിട്ടുണ്ട്..





