.
കടലിന് കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു.
ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്.
എന്റെ... എന്റെ ഞാൻ എന്ന ഭാവം.