
വരുൺ കേസ് വീണ്ടും അന്വേഷണം തുടങ്ങുന്നു.. പോലീസ് സ്റ്റേഷൻ വരെ പൊളിച്ചിട്ടും എവിടെയും ഏതാത്ത കേസ് പോലീസിന് വല്യ നാണക്കേട് ആവുന്നു.. അങ്ങനെ ഈ പ്രാവശ്യം എന്തായാലും ജോർജ്കുട്ടിയെ പിടിക്കണം എന്ന ഉദ്ദേശത്തിൽ പോലീസ് കേസ് വീണ്ടും അന്വേഷണം തുടങ്ങുന്നു.. കുറെ അനേഷിച്ചിട്ടും എവിടെയും എത്തുന്നില്ല എന്ന കാണുമ്പോൾ പെട്ടന്ന് ഒരാൾ IG ഓഫീസിൽ വരുന്നു.. സർ ഇത് എന്റെ പഴയ ഒരു factory യിലെ cctv visuals ആണ്.. Factory പൂട്ടിയ ടൈമിൽ അവിടെന്ന് പുറത്തേക്ക് ഉള്ള ക്യാമറ ഒക്കെ വർക്കിംഗ് ആയിരുന്നു.. പിന്നീട് ഞാൻ അതിലെ visuals എടുത്ത് സൂക്ഷിച്ച് വെച്ചു ഇപ്പോൾ അത് ചുമ്മാ നോക്കിയപ്പോൾ ആണ് ഇത് കണ്ടത് .(സസ്പെന്ഷനിൽ ആയ സഹദേവന്റെ വകേല് ബന്ധുവിന്റെ ആണ് ഈ ഫാക്ടറി - director brilliance)
നോക്കിയപ്പോൾ ജോർജ്കുട്ടി ഒരു ബോഡി കത്തിക്കുന്ന വീഡിയോ.. പോലീസ് അവസാനം കേസ് തീർന്ന സന്തോഷത്തിൽ ജോർക്കുട്ടിയെ അറസ്റ്റ് ചെയ്യുന്നു.. ജോർജ്കുട്ടി കുറ്റം സമ്മതിക്കുന്നു.. ശേഷം കോടതിയിൽ എത്തുമ്പോൾ പഴയത് പോലെ നിഷേധിക്കുന്നു
ഇനി നിങ്ങൾ നിഷേധിച്ചിട്ട് കാര്യമില്ല ക്യാമറ കള്ളം പറയില്ല എന്ന് വക്കീൽ പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ തന്നെ ജഡ്ജി പറയുന്നു.. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല..
'' As per technical team report ഈ വീഡിയോ AI ആണ്..! ''
എല്ലാവരും ഞെട്ടിനു with bgm
ട്വിസ്റ്റ്.. ഈ ഫാക്ടറിയും അതിൽ അങ്ങനെ ഒരു ക്യാമറ ഉണ്ടായിരുന്നതായും പിന്നീട് മനസ്സിലാക്കിയ ജോർജുകുട്ടിക്ക് എന്നെങ്കിലും ആ visuals പോലീസിന്റെ കൈയിൽ എത്തും എന്ന് ഉറപ്പിക്കുന്നു അങ്ങനെ ഈ കാലയളവിൽ ജോർജ്കുട്ടി hacking പടികുകെ ആയിരുന്നു.... ഒർജിനൽ വീഡിയോ hack ചെയ്ത് മാറ്റി അവിടെ ai വെച്ച് ഉണ്ടാക്കിയ വീഡിയോ വെക്കുന്നു
Judge ഇനി ഈ പാവം മനുഷ്യനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു കേസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു
The end
Box office verdict:- 9.9995/10(100cr ഉറപ്പ്)







Ethra kaalamayit ah chekkan ingane marich jeevikunne.. #Justice for Varun Prabhakar
Alla ellarodum koodi parasyamayi parayan budhimut aanel ennod mathram rehsayit paranjal mathi,



Athannalle njanum paranj kazhinja part l verthe vittond allee second part erangye... Ini 3rd eranganel ithilum verthe vidanam 
jk... Vayichu.. Polichu.. Eny padam kaanandallo..