മൗനത്തിൽ പിറന്ന പ്രണയം
പ്രണയത്തിൻ ആദ്യ നാളുകൾ,
തരും അനുഭൂതിയിൻ മധുരം,
ഹൃദയം മുഴുവൻ നിറഞ്ഞൊഴുകും,
ഒന്നാകുമെന്നോ, കൂടെയുണ്ടാകുമോ
എന്നോ അറിയില്ലെങ്കിലും, എന്തെന്നറിയത്തൊരു,
സന്തോഷം അലതല്ലും നിമിഷമല്ലോ അത്...
നിന്നെയറിയൻ ഞാനും,
എന്നെയറിയൻ നീയും,
ശ്രദ്ധയോടെ പരിശ്രമിക്കുമീ,
വേള എത്രയോ മനോഹരം...
മൗനത്തിൽ നിന്നും ഒരു നൂറു
ചൂദ്യോതരങ്ങൾക്ക് വഴിമാറുന്നു
ഇന്ന് നമ്മൾ തന്നെ അറിയാതെ...
മറച്ചുവക്കത്ത പലതും
മറയത്ത് ഒളിച്ചിരിക്കാൻ
വെമ്പൽ കൊല്ലുമ്പോഴും
വിഭലമാകും ചിലതെല്ലാം...
കാർമേഘം മാറി വനിൽ,
അർക്കൻ്റെ ചുവന്ന രശ്മികൾ,
പതിക്കുമ്പോലെ നീ എന്നിൽ,
വധനശോഭ നിറക്കുന്നു ഇന്ന്...
ഒരു ചെറു ശങ്കയോടെ,
ഹൃദയങ്ങൾ നാം കൈമാറുമ്പോൾ,
കാലചക്രം എവിടെയേക്കു നയിക്കുമെന്നറിയില്ല,
എന്നാലും അതെല്ലാം വിസ്മരിച്ച്,
ഈ നിമിഷം മുഴുവൻ ആസ്വദിക്കണം
നമ്മൾ മാത്രം,
പ്രണയത്തിൻ ആദ്യ നാളുകളിൽ...
പ്രണയത്തിൻ ആദ്യ നാളുകൾ,
തരും അനുഭൂതിയിൻ മധുരം,
ഹൃദയം മുഴുവൻ നിറഞ്ഞൊഴുകും,
ഒന്നാകുമെന്നോ, കൂടെയുണ്ടാകുമോ
എന്നോ അറിയില്ലെങ്കിലും, എന്തെന്നറിയത്തൊരു,
സന്തോഷം അലതല്ലും നിമിഷമല്ലോ അത്...
നിന്നെയറിയൻ ഞാനും,
എന്നെയറിയൻ നീയും,
ശ്രദ്ധയോടെ പരിശ്രമിക്കുമീ,
വേള എത്രയോ മനോഹരം...
മൗനത്തിൽ നിന്നും ഒരു നൂറു
ചൂദ്യോതരങ്ങൾക്ക് വഴിമാറുന്നു
ഇന്ന് നമ്മൾ തന്നെ അറിയാതെ...
മറച്ചുവക്കത്ത പലതും
മറയത്ത് ഒളിച്ചിരിക്കാൻ
വെമ്പൽ കൊല്ലുമ്പോഴും
വിഭലമാകും ചിലതെല്ലാം...
കാർമേഘം മാറി വനിൽ,
അർക്കൻ്റെ ചുവന്ന രശ്മികൾ,
പതിക്കുമ്പോലെ നീ എന്നിൽ,
വധനശോഭ നിറക്കുന്നു ഇന്ന്...
ഒരു ചെറു ശങ്കയോടെ,
ഹൃദയങ്ങൾ നാം കൈമാറുമ്പോൾ,
കാലചക്രം എവിടെയേക്കു നയിക്കുമെന്നറിയില്ല,
എന്നാലും അതെല്ലാം വിസ്മരിച്ച്,
ഈ നിമിഷം മുഴുവൻ ആസ്വദിക്കണം
നമ്മൾ മാത്രം,
പ്രണയത്തിൻ ആദ്യ നാളുകളിൽ...


