സ്നേഹത്തെ നമുക്ക് പല കാര്യങ്ങൾ കൊണ്ട് ഉപമികം എന്നാലും എനിക്ക് ഇഷ്ടം മഴ പോലെ കാണാൻ ആണ് എന്താണ് എന്നല്ലെ കാരണം തുടക്കത്തിൽ കുളിരും കൂടുംതോറും പേടിയും അധികം ആയാൽ സങ്കടവും വരും ഇല്ലേ? വരും. നിങ്ങൾ ശ്രെദ്ധിച്ചട്ടിലെ പ്രേമമം തുടങ്ങുമ്പോ മഴ പോലെ ആണ് എന്താ അറിയോ തുടക്കം നല്ല കുളിരാ ഒരു സുഖം ഉള്ള കുളിർ കുറച്ചു എന്നാൽ അത് ഒന്ന് കൂടുമ്പോ അത് പിന്നെ overthinking, doubt, possessive അങ്ങനെ കുറച്ചു ഇടിയും കാറ്റും ഒക്കെ വരും എന്നാലും അതൊക്ക ഇങ്ങനെ ഷെമിച്ചു എങ്ങനെ എങ്കിലും പിടിച്ചു നിക്കും അതൊക്ക ഈ പെണ്ണുങ്ങൾക്ക് മാത്രം അല്ലാട്ടോ അങ്ങനെ തെറ്റിദ്ധരിക്കരുത് ആണായാലും പെണ്ണായാലും കണക്കാ അല്ലെന്നു പറയാൻ പറ്റോ


