Super.
ചില വരികൾ ഇന്നും എനിക്ക് ഹൃദയത്തിൽ പ്രിയം തോന്നുന്നത്, നീ ഇപ്പോഴും ആ വരികളിൽ ശ്വാസം ചേർക്കുന്നതിനാലായിരിക്കും… അല്ലേ...?
അവയുടെ ഇടവേളകളിൽ പോലും, നീയെന്നൊരു മൃദുശബ്ദം ഞാൻ കേൾക്കാറുണ്ടാവണം…!
.
Kuriseee niyumoooകുളിർമഴയായ് നീ പുണരുമ്പോൾ
പുതുമണമായ് ഞാൻ ഉണരും
മഞ്ഞിൻ പാദസരം നീയണിയും
ദളമര്‍മരമായ് ഞാൻ ചേരും
അന്നു കണ്ട കിനാവിൻ തൂവൽ
കൊണ്ടു നാമൊരു കൂടണിയും
പിരിയാൻ വയ്യാപ്പക്ഷികളായ് നാം
തമ്മിൽ തമ്മിൽ കഥ പറയും
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
കനകമയൂരം നീയാണെങ്കിൽ
മേഘക്കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
![]()
കുളിർമഴയായ് നീ പുണരുമ്പോൾ
പുതുമണമായ് ഞാൻ ഉണരും
മഞ്ഞിൻ പാദസരം നീയണിയും
ദളമര്‍മരമായ് ഞാൻ ചേരും
അന്നു കണ്ട കിനാവിൻ തൂവൽ
കൊണ്ടു നാമൊരു കൂടണിയും
പിരിയാൻ വയ്യാപ്പക്ഷികളായ് നാം
തമ്മിൽ തമ്മിൽ കഥ പറയും
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
കനകമയൂരം നീയാണെങ്കിൽ
മേഘക്കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും
![]()
