GANDHARVA
Wellknown Ace
ജൂണിൽ നിർത്തി പോയതാണ്...വീണ്ടും വരരുത് എന്ന് ഓർത്തു.. 3 മാസം മാറി നിന്നു.. പിന്നെ ഞാൻ മാറിയ തക്കം നോക്കി ആരോ ഈ പേര് ഉപയോഗിക്കുന്നു എന്ന് അറിഞ്ഞും പിന്നെ ചിലരെ മിസ്സ് ചെയ്തത് കൊണ്ടും വന്നു...
വന്നപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് .... കുറച്ച് മാറി നിന്നാൽ അല്ലങ്കിൽ ഒരു വട്ടം നമ്മൾ ഇത്തിരി അകന്നു നിന്നാൽ പിന്നെ പഴയ പോലെ ആ അടുപ്പം ഉണ്ടാവില്ല എന്ന്..
ഇത്തവണ പോവുമ്പോൾ അക്കൗണ്ട് ഡിലീറ്റ് ആക്കുന്നില്ല...കുറെ കഴിഞ്ഞ് തിരികെ വരാൻ തോന്നിയാലോ...വന്നാലും ഇല്ലേലും BETA ല് പേര് 'GANDHARVAA' എന്നാണ്.. കഴിഞ്ഞ വട്ടം മാറി നിന്നപ്പോൾ ഏതോ നല്ലവൻ കാരണം പ്രിയപെട്ട 2-3 പേരെങ്കിലും മിണ്ടാതെ ആയത് കൊണ്ട് പറയുന്നു എന്ന് മാത്രം...
വരാൻ തോന്നാതെ ഇരിക്കട്ടെ....
Tata Bye Bye